Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂര്‍ണതയിലേക്ക് മുന്നേറുക സമാജദൗത്യം: ദത്താത്രേയ ഹൊസബാളെ

സക്ഷമ ദേശീയ സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 02:26 am IST
in India
പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ നടന്ന സക്ഷമയുടെ ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു

പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ നടന്ന സക്ഷമയുടെ ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു

പൂനെ: പ്രപഞ്ചത്തിന് ഊര്‍ജ്ജം പകരുന്ന സൂര്യദേവന്റെ സാരഥി ദിവ്യാംഗനായ അരുണനാണെന്ന ഭാരതീയ സങ്കല്പം പൂര്‍ണതയിലേക്കുള്ള മുന്നേറ്റത്തിന്റെ സന്ദേശമാണ് നല്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തില്‍ പോരായ്‌മകളില്ലാത്താവരില്ല. എല്ലാവരും അപൂര്‍ണരാണ്. ഈ പോരായ്‌മയെ മാറ്റി പൂര്‍ണതയുടെ വെളിച്ചത്തിലേക്ക് മുന്നേറുകയെന്ന ഈശ്വരീയ ദൗത്യമാണ് സമാജത്തിനുള്ളത്.

ദിവ്യാംഗരില്‍ ആത്മാഭിമാനം ഉണര്‍ത്താനുള്ള നിയോഗമാണ് ഈശ്വരന്‍ സമാജത്തിന് നല്കിയത്. ശാരീരിക പരിമിതികള്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ തടസമല്ലെന്ന് അഷ്ടാംവക്രമഹര്‍ഷിയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. എല്ലാവരേയും ഒരേ ദൃഷ്ടിയില്‍ കാണുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ഭിന്നശേഷിക്കാരെ രാഷ്ട നിര്‍മാണത്തില്‍ പങ്കാളികളാക്കുക എന്ന ദൗത്യമാണ് സക്ഷമ ഏറ്റെടുത്തിട്ടുള്ളത്, ഹൊസബാളെ വ്യക്തമാക്കി. സക്ഷമയുടെ ദേശീയ സമ്മേളനം പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നിരവധി പരിശ്രമങ്ങളാണ് സക്ഷമ ചെയ്യുന്നത്. ബ്രെയിലിനെ ഒരു ഭാരതീയ ഭാഷയായി മുന്നോട്ട് കൊണ്ടുവരുന്നതില്‍ സക്ഷമ മികച്ച സംഭാവന ചെയ്തിട്ടുണ്ട്. കുറവുകളെ മറികടക്കുന്ന ദിവ്യാംഗര്‍ പ്രതിഭ കൊണ്ട് അസാധാരണമികവ് പ്രകടിപ്പിക്കുന്നു. ആത്മാഭിമാനത്തിന് കുറവുണ്ടാവാതെ ദിവ്യാംഗസമൂഹത്തിന് പ്രോത്സാഹനവും ആത്മവിശ്വാസവും നല്കാന്‍ സമാജത്തിനാകണം, അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാജത്തെയാകെ പ്രചോദിപ്പിച്ച് ചരിത്രം സൃഷ്ടിക്കുന്ന പ്രതിഭകളാണ് ദിവ്യാംഗരെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ് പറഞ്ഞു. ധാര്‍മികതയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശക്തി. മനോബലമാണ് അംഗബലത്തിലും വലുതെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ ഉമേഷ് അന്ധേര, പ്രൊഫ. ദയാല്‍ സിങ് പന്‍വാര്‍, ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്താരാഷ്‌ട്ര നീന്തല്‍ താരം സത്യേന്ദ്രസിങ് ലോഹ്യ, പ്രശസ്ത വ്യവസായി ഭവേഷ് ഭാട്ടിയ, നടി ഗൗരി ഗാഡ്ഗില്‍, ഐടി സംരംഭകന്‍ ശിവം പോര്‍വാള്‍ എന്നിവരെ സക്ഷമ ദേശീയ അധ്യക്ഷന്‍ ഗോവിന്ദരാജ് ആദരിച്ചു. ദേശീയ ഉപാധ്യക്ഷന്‍ കമലാകാന്ത് പാണ്ഡെ, ഡോ.അവിനാഷ് വാചസുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: SakshamaPerfection Social MissionDattatreya Hosabale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.