Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ അടുത്ത പ്രകോപനത്തിന് വഴിമരുന്നായി, പോസ്റ്റര്‍ കീറാന്‍ ആരു ധൈര്യപ്പെടും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:08 pm IST
inKerala

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ അടുത്ത പ്രകോപനത്തിന് തിരികൊളുത്തി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബസ്സുകളിലും ബസ് സ്റ്റാന്‍ഡുകളിലും കാണുന്നിടത്തൊക്കെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പാടില്ലെന്നാണ് ഗതാഗത മന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. തന്റെ മുഖം വച്ചുള്ള പോസ്റ്ററില്‍ ആണെങ്കില്‍ പോലും കീറി കളയണമെന്നാണ് ആഹ്വാനം. എന്തുകൊണ്ടും നല്ല കാര്യമാണെങ്കിലും ജീവനക്കാര്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഈ ഉത്തരവ് ഇടയാക്കുമെന്നാണ് ആശങ്ക. കെഎസ്ആര്‍ടിസി ബസിലും ബസ്റ്റാന്‍ഡിലും പോസ്റ്ററുകളും നോട്ടീസുകളും പതിച്ച് വികൃതമാക്കുന്നതില്‍ ഒരു മടിയുമില്ലാത്തവരാണ് തൊഴിലാളി സംഘടനകള്‍. പുതിയൊരു ബസ്റ്റാന്‍ഡ് കോംപ്ലക്‌സ് പണിതാലുടന്‍ തങ്ങളുടെ നോട്ടീസ് ബോര്‍ഡുകള്‍ മുഖ്യ സ്ഥാനത്ത് സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. കൂടാതെ ചുമരുകളില്‍ സംഘടന നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ സമ്മേളന പോസ്റ്റുകളും സമര പോസ്റ്റുകളും പതിക്കും. അലങ്കാരമെന്ന നിലയില്‍ നെടുകെയും കുറുകെയും തോരണങ്ങള്‍ വലിച്ചു കെട്ടും. തൂണുകളിലൊക്കെ ബോര്‍ഡുകളെഴുതി യാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത വിധം ചാരിവയ്‌ക്കും. സമരസമ്മേളനങ്ങളും അനുശോചനയോഗങ്ങളും ആഹ്‌ളാദപ്രകടനങ്ങളുമെല്ലാം ബസ് സ്റ്റാന്‍ഡിനകത്താണ്. യാത്രക്കാര്‍ക്ക് ഇരിക്കാനും നടക്കാനുമുള്ള സ്ഥലം വളച്ചു കെട്ടി സമ്മേളനവേദിയൊരുക്കും. തൊഴിലാളികളല്ലാത്ത പെന്‍ഷന്‍ കാരുടെ സംഘടനകള്‍ പോലും ഇത്തരത്തില്‍ അധികാരം സ്ഥാപിക്കാറുണ്ട്. ഈയൊരു സാഹചര്യത്തില്‍ പോസ്റ്റുകള്‍ ഒട്ടിക്കരുത,് സ്റ്റാന്‍ഡുകളും ബസുകളും മലിനമാക്കരുത് എന്നുള്ള മന്ത്രിയുടെ നിര്‍ദ്ദേശം പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുമെങ്കിലും യൂണിയനുകള്‍ അനുസരിക്കാന്‍ ഇടയില്ല. അടുത്ത സംഘര്‍ഷത്തിന് അതു വഴിയൊരുക്കുമെന്നുതന്നെയേ കരുതാനാവൂ. മന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ആരെങ്കിലും പോസ്റ്റര്‍ കീറുന്നതും അയാളുടെ പുറത്ത് അടിവീഴുന്നതും താമസിയാതെ ഉണ്ടാകാം.

 

Tags: KSRTCwayOPENEDPROVOCATION
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.