Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീ കുരുംബ ക്ഷേത്രത്തിലെ സപ്ത മാതൃ പ്രതിഷ്ഠകള്‍

രമേശ് ഇളയിടത്ത്byരമേശ് ഇളയിടത്ത്
Jun 6, 2024, 09:25 pm IST
inSamskriti
കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം.

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം.

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ ശ്രീ കോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് മഹാദേവന്റെ ശ്രീലകത്തിനു സമീപം മൂന്ന് നടകളിലായാണ് സപ്ത മാതാക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ ഏഴ് ഭാവങ്ങള്‍ ആണ് സപ്ത മാതാക്കള്‍ എന്നറിയപ്പെടുന്നത്. ആധ്യാത്മിക വഴിയിലെ ഏഴ് തത്ത്വങ്ങളായാണ് ശക്ത്യുപാസകര്‍ സപ്തമാതാക്കളെ കാണുന്നത്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, പഞ്ചമി(പഞ്ചരുളി), കൗമാരി, ചാമുണ്ഡി(കാളി)എന്നിവരാണ് സപ്ത മാതൃക്കള്‍. കൊടുങ്ങല്ലൂര്‍ ഭഗവതി കൂടിയാകുമ്പോള്‍ ഇത് അഷ്ട മാതാക്കളാകും. സപ്തമാതാക്കള്‍ക്കു പുറമേ ഗണപതി, വീരഭദ്രന്‍ എന്നിവരേയും കൊടുങ്ങല്ലൂരില്‍ പ്രതിഷ്ഠിച്ചീട്ടുണ്ട്.

ഭഗവതി വിഗ്രഹം നിര്‍മ്മിച്ച അതേ വരിക്ക പഌവിന്റെ ശിഖരങ്ങള്‍ കൊണ്ടാണ് സപ്ത മാതാക്കളുടെ വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ്് സങ്കല്‍പ്പം. വസൂരിമാലയെ സങ്കല്‍പ്പിച്ചുള്ള പൂജയും നിവേദ്യവും സപ്ത മാതാക്കളുടെ നടകളിലാണ് നടത്തുന്നത്.

സപ്തമാതാക്കളുടെ ഭാവങ്ങള്‍ ഇങ്ങനെയാണ്.

ബ്രാഹ്മി-ബ്രഹ്മാവിന്റെ ശക്തി. ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. കൈയില്‍ ജപമാലയും കമണ്ഡലുവും ഉണ്ടായിരിക്കും. ഭക്തര്‍ ജ്ഞാനത്തിനായി ആരാധിക്കുന്നു.

വൈഷ്ണവി-മഹാവിഷ്ണുവിന്റെ ശക്തിയാണ് വൈഷ്ണവി. മഹാലക്ഷ്മി രൂപം. വിഷ്ണുവിനെപ്പോലെ ശഖ്, ചക്രം, ഗദ, ഖഡ്ഗം ഇവ കൈലേന്തിയ സുന്ദര രൂപം. വിഷ ജന്തുക്കളില്‍ നിന്നും മോചന ലഭിക്കുവാനും ഐശ്വര്യത്തിനായും ആരാധിക്കുന്നു.

മഹേശ്വരി-മഹാദേവന്റെ ശക്തി. ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ് സഞ്ചാരം.മഹാ ഗൗരി. മഹാദേവനെപ്പോലെ പാമ്പുകളെ ആഭരണമായി അണിഞ്ഞിരിക്കുന്നു. കൈയ്യില്‍ തൃശ്ശൂലം. ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ എല്ലാം മഗളകരമാകും.

ഇന്ദ്രാണി-ഇന്ദ്ര സ്വരൂപിണി. ശചി ദേവി. വജ്രമാണ് ആയുധം. അഭയ മുദ്ര കാട്ടി ആശിര്‍വദിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ഇഷ്ട പങ്കാളിയെ ലഭിക്കാനും ഇന്ദ്രാണിയെ പ്രാര്‍ത്ഥിച്ചാല്‍ മതി.

വരാഹി-വരാഹ രൂപം ധരിച്ച പരാശക്തി. വരാഹ ഭഗവാന്റെ ശക്തിയാണ് വരാഹി. ലളിത പരമേശ്വരിയുടെ സൈന്യാധിപയായ വരാഹി ഉഗ്രമൂര്‍ത്തിയാണ്.

പഞ്ചമി(പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി, വാര്‍ത്താളി എന്നും പേരുകള്‍)- അഷ്ടലക്ഷ്മീ സ്വരൂപിണിയായ ദേവി ക്ഷിപ്ര പ്രസാദിനിയാണ്. താന്ത്രികലക്ഷ്മിയായ ദേവി അഷ്ടദാരിദ്ര്യ വിനാശിനിയും ഇഷ്ടവര പ്രദായിനിയുമാണ്. അമവാസി കഴിഞ്ഞു വരുന്ന അഞ്ചാം ദിവസം(പഞ്ചമി തിഥി) ആണ് ദേവിക്കു പ്രധാനം.

കുമാരി-ഭഗവാന്‍ സുബ്രമണ്യന്‍ അഥവാ കുമാരന്റെ ശക്തിയാണ്. കൗമാരി എന്ന കുമാരിക്ക് വേലാണ് ആയുധം. ആണ്‍ മയിലിന്റെ കഴുത്തിലേറിയാണ് സഞ്ചാരം. കൗമാരിയെ പ്രാര്‍ത്ഥിച്ചാല്‍ രക്തസംബന്ധമായ എല്ലാ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.

ചാമുണ്ഡി- ഭദ്രകാളി തന്നെയാണ് ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി. കാരുണ്യമൂര്‍ത്തിയാണ്. ത്രിലോചനയായ ഈ കാളി അഷ്ടബാഹുവാണ്. പള്ളിവാളും തൃശൂലവുമാണ് ആയുധം. ഉഗ്ര മൂര്‍ത്തിയായ ചാമുണ്ഡി എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു. എല്ലാം അറിയുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഭയത്തില്‍ നിന്നു മുക്തിയും ഐശ്വര്യവും മോക്ഷവും ലഭിക്കും.

Tags: DevotionalSeven Mother DeitiesSri Kurumba Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.