Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണ് നിറഞ്ഞ് തന്നെ നോക്കിയ നിമിഷം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണ് നിറഞ്ഞ് തന്നെ നോക്കിയ നിമിഷം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ ഗുരുവായൂര്‍ നടന്ന വിവാഹദിവസമായിരുന്നു ആ സംഭവം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 05:28 pm IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണ് നിറഞ്ഞ് തന്നെ നോക്കിയ നിമിഷം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ ഗുരുവായൂര്‍ നടന്ന വിവാഹദിവസമായിരുന്നു ആ സംഭവം നടന്നത്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ മറുപടി.

“പ്രധാനമന്ത്രി അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചുകൊടുക്കണം എന്നൊന്നും മുന്‍കൂട്ടി ഒരു തീരുമാനവും ഇല്ലായിരുന്നു. ഒരു ദൈവനിശ്ചയം പോലെയാണ് എല്ലാം നടന്നത്. കന്യാദാനം നടത്തുമ്പോള്‍ അച്ഛനായ ഞാന്‍ മാത്രം കൈപിടിക്കുന്നതിന് പകരം അച്ഛനായ ഞാനും അമ്മയായ രാധികയും കൈപിടിച്ചുകൊടുക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.” – സുരേഷ് ഗോപി പറയുന്നു.

“പൊടുന്നനെയാണ് അദ്ദേഹം (പ്രധാനമന്ത്രി മോദി) മകള്‍ ഭാഗ്യയുടെ കൈ പിടിച്ചത്. അതിന് ശേഷം അദ്ദേഹം (മോദി) എന്റെ കണ്ണുകളിലേക്ക് നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഒരു ദൈവനിയോഗമെന്ന പോലെയാണ് അദ്ദേഹം മരുമകന്റെ കൈ പിടിച്ച് ഭാഗ്യയുടേതുമായി ചേര്‍ത്ത് വെച്ചത്. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല. ഞാന്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ ഞാന്‍ വൈകാരികമായി ഉലഞ്ഞുപോകും”- സുരേഷ് ഗോപി പറഞ്ഞു.

സിനിമയെല്ലാം പ്രശ്നത്തിലാവുകയും ബിജെപിയില്‍ ചേര്‍ന്നതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടാവുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു
‘ഒരു പോരാളിയുടെ ഹൃദയമുണ്ടാകണം, കൈക്കരുത്തും മനക്കരുത്തുമുണ്ടാകണം ‘. സുരേഷ് ഗോപി പറഞ്ഞു.

മോദി അഞ്ച് വര്‍ഷം തികയ്‌ക്കില്ലെന്ന് പറയുന്നതിനോട് എന്താണ് പ്രതികരണം:”വിലകുറഞ്ഞ വിമര്‍ശനങ്ങളെ ഇടത് കാതിലൂടെ കയറ്റി വലതുകാതിലൂടെ വിടണം എന്ന് ഞാന്‍ പറയില്ല. ഈ കാതില്‍ കയറ്റുകയേ ചെയ്യരുത്. ഇടത് കാതില്‍ കേള്‍ക്കുക കൂടി ചെയ്യരുന്നു. എന്തിന് അത് കടത്തി വലതു കാതിലൂടെ വിടണം. അതിനെ തട്ടി വീഴ്‌ത്തണം അത് ക്ലോസറ്റില്‍ പോകും. അദ്ദേഹം(പ്രധാനമന്ത്രി) അതാണ് ചെയ്യുന്നത്”-സുരേഷ് ഗോപി പറയുന്നു.

Tags: Narendra ModiSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansLokSabhaElections2024BhagyaSuresh weddingThrissur MPThrissur MP Suresh Gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.