Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലായും നഷ്ടപ്പെട്ട് മാണി വിഭാഗം, വോട്ടുയര്‍ത്തി തുഷാര്‍, ആറിടത്തും മുന്നിലെത്തി ഫ്രാന്‍സിസ് ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 07:53 am IST
inKerala

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച നിയമസഭാ മണ്ഡലവും തങ്ങളുടെ തട്ടകവുമായിരുന്ന പാലായും ഇക്കുറി മാണിവിഭാഗം കേരളാ കോണ്‍ഗ്രസിനെ കൈവിട്ടു. വൈക്കം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി.

പാലായില്‍ 12465 ന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് നേടിയത്. വിജയിക്കാനായില്ലെങ്കിലും വോട്ടുശതമാനം ഉയര്‍ത്താന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളിക്കു കഴിഞ്ഞു.

ലോക്സഭാ മണ്ഡലത്തിലെ വോട്ടു വിവരം: 

വൈക്കം: തോമസ് ചാഴികാടന്‍- 45262, തുഷാര്‍ വെള്ളാപ്പള്ളി- 27515, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 40066, ലീഡ് – തോമസ് ചാഴികാടന് 5196 വോട്ടിന്റെ ഭൂരിപക്ഷം.

പിറവം:തോമസ് ചാഴികാടന്‍- 45931, തുഷാര്‍ വെള്ളാപ്പള്ളി- 21777,ഫ്രാന്‍സിസ് ജോര്‍ജ്ജ്-61586, ലീഡ് – ഫ്രാന്‍സിസ് ജോര്‍ജിന് 15655 വോട്ടിന്റെ ഭൂരിപക്ഷം.

പാലാ: തോമസ് ചാഴികാടന്‍- 39830, തുഷാര്‍ വെള്ളാപ്പള്ളി- 22505, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 52295.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 12465 വോട്ടിന്റെ ഭൂരിപക്ഷം.

കടുത്തുരുത്തി: തോമസ് ചാഴികാടന്‍- 40356, തുഷാര്‍ വെള്ളാപ്പള്ളി- 20889, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 51830.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 11474 വോട്ടിന്റ ഭൂരിപക്ഷം.

ഏറ്റുമാനൂര്‍: തോമസ് ചാഴികാടന്‍- 37261, തുഷാര്‍ വെള്ളാപ്പള്ളി- 24412, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 46871.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 9610 വോട്ടിന്റെ ഭൂരിപക്ഷം.

കോട്ടയം: തോമസ് ചാഴികാടന്‍- 31804, തുഷാര്‍ വെള്ളാപ്പള്ളി- 24214, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 46644,ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 14840 വോട്ടുകളുടെ ഭൂരിപക്ഷം.

പുതുപ്പള്ളി: തോമസ് ചാഴികാടന്‍- 31974, തുഷാര്‍ വെള്ളാപ്പള്ളി- 21915, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 59077. ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 27103 വോട്ടിന്റെ ഭൂരിപക്ഷം.

Tags: kottayamPalaUDFMANI GROUPTUSHAR
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.