Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി ബിജെപി; കേരളത്തില്‍ വിജയിച്ചതും വലിയ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 10:14 pm IST
in India

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കര്‍ണ്ണാടകത്തിലും ബിജെപി-എന്‍ഡിഎ നടത്തിയത് വലിയ മുന്നേറ്റം. കേരളത്തില്‍ ഇതാദ്യമായി ബിജെപി വിജയിച്ചതും വലിയ നേട്ടമായി.

അവസാന റൗണ്ട് വരെ മുന്നിട്ടുനിന്നശേഷം തിരുവനന്തപുരത്ത് പരാജയം സംഭവിച്ചെങ്കിലും തൃശൂരിലെ മിന്നും വിജയത്തോടെ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു. ദക്ഷിണ ഭാരതത്തിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 130 സീറ്റുകളില്‍ എന്‍ഡിഎയ്‌ക്ക് ഇത്തവണ ലഭിച്ചത് 49 സീറ്റുകളാണ്. 2019ല്‍ ഇത് 30 സീറ്റുകളായിരുന്നു.

ടിഡിപിയുമായി ചേര്‍ന്ന് ആന്ധ്രയിലെ 25ല്‍ 21 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ടിഡിപിക്ക് 16 സീറ്റുകളും ബിജെപിക്ക് മൂന്നു സീറ്റുകളും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 4 സീറ്റിലേക്ക് ഒതുങ്ങി. നര്‍സാപുരം, രാജമുണ്ട്രി, അനകപല്ലെ എന്നിവിടങ്ങളിലാണ് ആന്ധ്രയില്‍ ബിജെപി വിജയിച്ചത്. തെലങ്കാനയില്‍ ബിജെപി വലിയ വിജയമാണ് കരസ്ഥമാക്കിയത്. ബിജെപിയുടെ സീറ്റുകള്‍ നാലില്‍ നിന്ന് ഇരട്ടിയാക്കി ഉയര്‍ത്താന്‍ തെലങ്കാനയില്‍ സാധിച്ചു. ആദിലാബാദ്, നിസാമാബാദ്, കരീംനഗര്‍, മേദക്, സെക്കന്ദരാബാദ്, മല്‍ക്കാജ്ഗിരി, ചെവല്ല, മെഹ്ബൂബ് നഗര്‍ എന്നീ എട്ട് ലോക്സഭാ സീറ്റുകളാണ് വിജയിച്ചത്. 35 ശതമാനം വോട്ടുകള്‍ തെലങ്കാനയില്‍ നേടാനും ബിജെപിക്കായി.

കര്‍ണ്ണാടകയില്‍ 28 ലോക്സഭാ സീറ്റുകളില്‍ 19 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 17 സീറ്റുകളില്‍ ബിജെപിയും മാണ്ഡ്യയിലും കോളാറിലും ജെഡിഎസും വിജയിച്ചു. തീരദേശ കര്‍ണ്ണാടകവും ദക്ഷിണ കന്നഡയും ഉത്തര കന്നഡയും ബംഗളൂരുവിലെ നഗര മണ്ഡലങ്ങളും ബിജെപി തൂത്തുവാരി. എന്നാല്‍ ബീദര്‍, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ബെല്ലാരി, കൊപ്പല്‍ എന്നീ മേഖലകളിലെ സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. തമിഴ്നാട്ടിലാണ് ബിജെപിക്ക് കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ കഴിയാതെ പോയത്. കോയമ്പത്തൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അടക്കമുള്ള നേതാക്കള്‍ പരാജയപ്പെട്ടു. പുതുച്ചേരിയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്.

Tags: bjpsuresh gopiSouthern statesLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.