Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിപ്ലവ ഭൂമിയില്‍ കുതിച്ചുയര്‍ന്ന് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 09:24 pm IST
in Kerala

ആലപ്പുഴ: വിപ്ലവ ഭൂമിയെന്ന് ഒരു കാലത്ത് ഇടതുപക്ഷം വാഴ്‌ത്തിപാടിയിരുന്ന ആലപ്പുഴയില്‍ ദേശീയതയുടെ വന്‍കുതിപ്പ്. എന്‍ഡിഎ ഇത്തവണ വോട്ട് നിലയിലും ശതമാനത്തിലും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആലപ്പുഴക്കാരുടെ ശോഭയായി ശോഭാ സുരേന്ദ്രന്‍ മാറിയെന്ന് വോട്ട് നില വ്യക്തമാക്കുന്നു. 299648 വോട്ടാണ് എന്‍ഡിഎ കരസ്ഥമാക്കിയത്. മത്സരിച്ച ഇടങ്ങളിലെല്ലാം വോട്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ച ചരിത്രം ശോഭാസുരേന്ദ്രന്‍ ആലപ്പുഴയിലും ആവര്‍ത്തിച്ചു. പ്രചാരണ കാലയളവില്‍ തന്നെ എന്‍ഡിഎയുടെ ഏറ്റവും സ്വാധീനവും വിജയസാദ്ധ്യതയുമുള്ള മണ്ഡലമായി മാറ്റാന്‍ സ്ഥാനാര്‍ത്ഥിക്കും നേതൃത്വത്തിനും പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎയ്‌ക്ക് വോട്ട് നില ഗണ്യമായി വര്‍ദ്ധിച്ചു.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ നിര്‍ണായകമായ വോട്ടുവിഹിതത്തിന്റെ കാര്യത്തില്‍ ഒരു കുതിച്ചുച്ചാട്ടം തന്നെ നടത്തിയിട്ടുണ്ട് ബിജെപി. 2014ല്‍ 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.സി വേണുഗോപാല്‍ ജയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരിഫിന്റെ ഭൂരിപക്ഷമാകട്ടെ 10,484 മാത്രമായിരുന്നു. ഇത്രകടുത്ത മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ജയിക്കാനാകുന്ന മുന്നണിയായി എന്‍ഡിഎ വളര്‍ന്നു എന്നതാണ് പ്രത്യേകത.

കഴിഞ്ഞ തെരഞ്ഞെടുപ്പി ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍ 1,87,729 വോട്ടുകള്‍ നേടി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2009ല്‍ എന്‍ഡിഎയ്‌ക്ക് 19,711 വോട്ടുകളാണ് ലഭിച്ചത്. 2014ല്‍ എന്‍ഡിഎ സ്വതന്ത്രന്‍ എ. വി. താമരാക്ഷന്‍ 43,051 വോട്ടുകളാണ് നേടിയത്. ഇതില്‍ നിന്ന് ഒന്നര ലക്ഷത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണ് 2019ല്‍ എന്‍ഡിഎയ്‌ക്കുണ്ടായത്. ഡോ. കെ. എസ്. രാധാകൃഷ്ണന്‍ 17. 24 ശതമാനം വോട്ടുമാണ് കരസ്ഥമാക്കിയത്. അതിന് മുന്‍പ് കേവലം അഞ്ച് ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയ്‌ക്ക് ലഭിച്ചിരുന്നത്. 2019ല്‍ വിജയിയായ സിപിഎമ്മിന്റെ എ. എം ആരീഫ് 40. 96 ശതമാനം വോട്ടാണ് നേടിയത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ 40 ശതമാനവും കരസ്ഥമാക്കി.

2019ല്‍ ആകെ പോള്‍ ചെയ്തത് 10,88,728 വോട്ടുകളായിരുന്നു. എ.എം ആരീഫിന് 4,45,970 വോട്ടുകളും, ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ടുകളും, എന്‍ഡിഎയുടെ ഡോ. കെ.എസ് രാധാകൃഷ്ണന് 1,87,729 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ അഞ്ചു മണ്ഡലങ്ങളിലും പിന്നില്‍പ്പോയ ആരിഫിനെ തുണച്ചത് ചേര്‍ത്തലയും കായംകുളവുമാണ്.

ചേര്‍ത്തല 16,894 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയപ്പോള്‍ കായംകുളത്ത് 4,297 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. പി.തിലോത്തമന്‍ ചേര്‍ത്തലയില്‍നിന്ന് 7,150 വോട്ടിനു ജയിച്ചിടത്താണ് അതിലും കനത്ത ഭൂരിപക്ഷം ആരിഫിനുലഭിച്ചത്. മറ്റ് അഞ്ചിടത്ത് മുന്നില്‍ വന്നെങ്കിലും ഈ രണ്ടു മണ്ഡലങ്ങളിലെ ആരിഫിന്റെ ലീഡു മറികടക്കാന്‍ ഷാനിമോള്‍ ഉസ്മാനു കഴിഞ്ഞില്ല. ഇത്തവണ എല്ലായിടത്തും ആരീഫ് പിന്നില്‍ പോയി.

Tags: NDASobha SurendranAlappuzha Lok Sabha Constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.