Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലക്കെട്ടില്‍ മനോരമ സന്‌ദേഹത്തിലായി, കേരളത്തില്‍ ‘ബിജെപി അക്കൗണ്ട് തുറന്നേക്കാം’!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 02:10 pm IST
inKerala

കോട്ടയം: എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട 5 സുപ്രധാന ഏജന്‍സികളും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന് വിലയിരുത്തുമ്പോഴും മനോരമയ്‌ക്ക് ഉറപ്പില്ല. ഇന്ത്യടുഡേ മൈ ആക്‌സിസ് രണ്ടു മുതല്‍ മൂന്നു വരെ സീറ്റും എബിസി സി വോട്ടര്‍ ഒന്നു മുതല്‍ മൂന്നു വരെ സീറ്റും ടൈംസ് നൗ ഒരു സീറ്റും സിഎന്‍എന്‍ ന്യൂസ് 18 ഒന്നു മുതല്‍ മൂന്നു വരെ സീറ്റും ഇന്ത്യ ടിവി സിഎന്‍ എക്‌സ് ഒന്നുമുതല്‍ മൂന്നു വരെ സീറ്റും പ്രവചിക്കുമ്പോള്‍ മനോരമ പറയുന്നു: ബിജെപി അക്കൗണ്ട് തുറന്നേക്കാം എന്ന്. അതേസമയം കേരളത്തില്‍ യുഡിഎഫിന് ആധിപത്യം എന്ന് പറയാന്‍ മനോരമക്കു മടിയില്ല. വാര്‍ത്തയ്‌ക്കുള്ളില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും തലക്കെട്ടില്‍ വന്നപ്പോള്‍ സന്‌ദേഹത്തിലായി. ബി.ജെ.പിയുടെ കാര്യത്തില്‍ വാര്‍ത്ത വാര്‍ത്തയായി നല്‍കാന്‍ എക്കാലവും മനോരമയ്‌ക്ക് മടിയാണ്.
അതേസമയം മനോരമ ന്യൂസിന്റെ എക്‌സിറ്റ്‌പോള്‍ ഫലം ഞായറാഴ്ച വൈകീട്ട് വരാനിരിക്കുന്നതേയുള്ളൂ. 13 ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലം ശനിയാഴ്ച വൈകിട്ടോടെ പുറത്തുവന്നതിനു പിന്നാലെ, ഒരുദിവസം കഴിഞ്ഞാണ് മനോരമ തങ്ങളുടെ പ്രവചനം നടത്താനിരിക്കുന്നത്. ഇനിയിപ്പോള്‍ പ്രവചിക്കുന്നതില്‍ എന്താണ് അര്‍ത്ഥം എന്ന് പിടികിട്ടുന്നില്ല. മറ്റു എക്‌സിറ്റ് പോളുകളുടെ ചുവടുപിടിച്ചാകുമോ മനോരമ സര്‍വ്വേ തയ്യാറാക്കുന്നതെന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും.

 

Tags: keralaMANOREMASUSPECIOUSBJP'S GAIN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.