Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനപ്രിയന്‍ നിഷികാന്ത്; ദൊഡ്ഡയുടെ നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 09:36 pm IST
inIndia
ഝാര്‍ഖണ്ഡിലെ ദൊഡ്ഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിഷികാന്ത് ദുബെയ്‌ക്കൊപ്പം ഭോജ്പുരി നടി അമ്രപാലി റോഡ് ഷോയില്‍

ഝാര്‍ഖണ്ഡിലെ ദൊഡ്ഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിഷികാന്ത് ദുബെയ്‌ക്കൊപ്പം ഭോജ്പുരി നടി അമ്രപാലി റോഡ് ഷോയില്‍

ദൊഡ്ഡയില്‍ തരംഗമാണ് നിഷികാന്ത് ദുബെ. 2009 മുതല്‍ ദൊഡ്ഡയുടെ നായകന്‍. മണ്ഡലത്തിലെ ഓരോ മുഖങ്ങളും പരിചയമുള്ള നേതാവ്. ഒരു ലക്ഷം പേരെ പേര് വിളിച്ച് സംസാരിക്കാനുള്ള പരിചയം തനിക്കുണ്ടെന്ന് നിഷികാന്ത് വെറും വാക്ക് പറയുന്നതല്ല. മറ്റുള്ളവരെ മുഖം കൊണ്ട് തിരിച്ചറിയും. ദൊഡ്ഡയിലെ ജനങ്ങള്‍ക്ക് നിഷികാന്തല്ലാതെ മറ്റൊരു ജനപ്രതിനിധി വേണ്ടെന്ന് അവര്‍ തീരുമാനിച്ചതിന് പിന്നില്‍ വേറെ കാരണം കണ്ടെത്തേണ്ടതില്ല.

മോദിജി ജനക്ഷേമ പദ്ധതികളുടെ ഹോള്‍സെയില്‍ ഡീലറാണെന്ന് കോര്‍പ്പറേറ്റ് ഭാഷയില്‍ നിഷികാന്ത് പറയും. മോദിജി ഒരു ലക്ഷം പേര്‍ക്ക് നല്കാനുള്ള പദ്ധതികള്‍ എനിക്ക് തരും. ഞാനത് ഒട്ടും ചോരാതെ ജനങ്ങള്‍ക്ക് റീട്ടെയിലായി നല്കും. പതിറ്റാണ്ടുകളായി ദൊഡ്ഡ പിന്നാക്ക പ്രദേശമായിരുന്നു. ഭരിക്കുന്നവരുടെ കണ്ണെത്താത്ത പ്രദേശം. അവിടേക്കാണ് മോദിജി വികസനത്തിന്റെയും ക്ഷേമത്തിന്റെയും കൈകള്‍ നീട്ടിയത്. അദ്ദേഹം തന്നതത്രയും ഞാന്‍ ജനങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. അത് അവര്‍ക്കും അറിയാം.

നിഷികാന്ത് ജനപ്രിയനാകുന്നത് അങ്ങനെയാണ്. ദൊഡ്ഡയിലെ ആളുകളുടെ എല്ലാ വിശേഷങ്ങളിലും കുടുംബാംഗത്തെപ്പോലെ എംപിയെത്തും. ആദ്യവസാനക്കാരനായി പങ്കെടുക്കും. സങ്കടത്തിലും സന്തോഷത്തിലും അദ്ദേഹമുണ്ട്. പിന്നെ ഞങ്ങള്‍ എന്തിന് വേറൊരാളെ തേടണം, ഗ്രാമവാസികളുടെ ചോദ്യത്തിന് എതിരാളികള്‍ക്കും ഉത്തരമില്ല.

2009ല്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലിറങ്ങും മുമ്പ് കച്ചവടമായിരുന്നു നിഷികാന്ത് ദുബെയുടെ തട്ടകം. എസ്സാര്‍ കോപ്പറേറ്റ് കമ്പനിയുടെ ചുമതലക്കാരാനായിരുന്നു. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഗ്രാമീണര്‍ക്ക് അകല്‍ച്ചയുണ്ടായിരുന്നു. പക്ഷേ അത് വേഗം മാറി. ഹൃദയം തുറന്ന് സംവദിച്ചു. ബിസിനസിലൂടെ സൃഷ്ടിച്ച ഉന്നത ബന്ധങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു. ദൊഡ്ഡയിലെ പ്രചാരണവേദികളിലും നിഷികാന്തിന് വേണ്ടി പാടാനും പറയാനും ഭോജ്പുരി താരങ്ങള്‍ എത്തുന്നത് അതിന്റെ തെളിവാണ്. നടി അമ്രപാലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോ സൃഷ്ടിച്ചത് വലിയ ചലനമായിരുന്നു.

ദൊഡ്ഡയില്‍ വനവാസികളേറെയുണ്ട്. വനവാസി കല്യാണാശ്രമം പോലെയുള്ള പ്രസ്ഥാനങ്ങളും ജനജാതി സുരക്ഷാ മഞ്ച് അടക്കമുള്ള മുന്നേറ്റങ്ങളും മണ്ഡലത്തില്‍ സജീവമാണ്. എല്ലായിടത്തും നിഷികാന്ത് ഉണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജനങ്ങള്‍ക്കും സംശയമില്ല. നിഷികാന്ത് അല്ലാതെ മറ്റാര്…

 

Tags: Loksabha Election 2024Modiyude GuaranteeDoddaNishikant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.