Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

370-ാം വകുപ്പ് റദ്ദാക്കല്‍: കശ്മീരില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:29 am IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിലൂടെ സാധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്നുള്ള വ്യക്തമായ സന്ദേശം താഴ്‌വരയിലെ ജനങ്ങള്‍ക്ക് നല്കുവാന്‍ ഇതിലൂടെ സാധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 90 ശതമാനം പോളിങ്ങിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയായിരുന്നു കശ്മീര്‍ ജനത. ഇതിലൂടെ ജനാധിപത്യത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമാവുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ വലിയ നേട്ടത്തെ എല്ലാ ഭാരതീയരും സ്വാഗതം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിഘടനവാദികള്‍ക്ക് വരെ വോട്ട് ചെയ്യേണ്ടി വന്നു. ജമ്മു കശ്മീരിനായി പ്രത്യേക ഭരണഘടനയില്ലെന്ന് ഇവര്‍ അംഗീകരിക്കുകയായിരുന്നു തെരഞ്ഞെടുപ്പിലൂടെ. നരേന്ദ്ര മോദിയുടെ കശ്മീര്‍ നയം വലിയ വിജയമാണെന്നാണ് ഇത് തെളിയിക്കുന്നത്. നരേന്ദ്ര മോദി മൂന്നാം വട്ടം നാനൂറിലധികം സീറ്റുകളിലൂടെയാണ് അധികാരത്തിലെത്തുന്നത്. 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ വ്യക്തമായ ഭൂരിപക്ഷമായിരുന്നു മുദ്രാവാക്യം. അന്ന് ദല്‍ഹിയിലെ രാഷ്‌ട്രീയ നിരീക്ഷകര്‍ ഇത് സാധ്യമല്ലെന്ന് പറഞ്ഞു. എന്നാല്‍ പൂര്‍ണമായ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുവാന്‍ സാധിച്ചു. 2019ല്‍ 300 പ്ലസ് എന്നായിരുന്നു മുദ്രാവാക്യം. അന്നും ഇവര്‍ പറഞ്ഞു ഇത് സാധ്യമല്ലെന്ന്. ഇതേ അഭിപ്രായം അവര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ നാനൂറിലധികം സീറ്റ് ലഭിക്കുകതന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കും. ബംഗാളില്‍ 42ല്‍ 24 മുതല്‍ 30 സീറ്റുകള്‍ നേടും. ഒഡീഷയില്‍ 21ല്‍ 17ഉം നിയമസഭയില്‍ 147ല്‍ 75 സീറ്റുകളും നേടി അധികാരത്തിലെത്തും. തെലങ്കാനയില്‍ 17ല്‍ 10 സീറ്റ് നേടും. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലെത്തുകയും ലോക്‌സഭയില്‍ വന്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: article 370amit-shahKashmirModiyude GuaranteeStrengthened democracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.