Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രനിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്ക്: സഞ്ചാലിക ശാന്തക്ക

സേവികാ സമിതി ശാഖകളിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സമാജഹിതത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയും ലഭിക്കുമെന്ന് ശാന്തക്ക പറഞ്ഞു. ജയ്‌പൂരിലെ ഗോവിന്ദദേവ്ജി ക്ഷേത്രാങ്കണക്കില്‍ സേവികാ സമിത് പ്രബോധ് വര്‍ഗില്‍ സംസാരിക്കുകായിരുന്നു അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 11:00 am IST
inIndia
ജയ്പൂരില്‍ രാഷ്ട്രസേവികാ സമിതി പ്രബോധ് വര്‍ഗിലെ പരിപാടിയില്‍ പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രബോധ് വര്‍ഗ് അധികാരി നര്‍ബദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹ് സംഗീത ജംഗിദ് തുടങ്ങിയവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു

ജയ്പൂരില്‍ രാഷ്ട്രസേവികാ സമിതി പ്രബോധ് വര്‍ഗിലെ പരിപാടിയില്‍ പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രബോധ് വര്‍ഗ് അധികാരി നര്‍ബദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹ് സംഗീത ജംഗിദ് തുടങ്ങിയവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു

ജയ്‌പൂര്‍: രാഷ്‌ട്രനിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക. സേവികാ സമിതി ശാഖകളിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സമാജഹിതത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയും ലഭിക്കുമെന്ന് ശാന്തക്ക പറഞ്ഞു. ജയ്‌പൂരിലെ ഗോവിന്ദദേവ്ജി ക്ഷേത്രാങ്കണക്കില്‍ സേവികാ സമിത് പ്രബോധ് വര്‍ഗില്‍ സംസാരിക്കുകായിരുന്നു അവര്‍.

സമാജത്തിന്റെ പ്രധാന അച്ചുതണ്ട് സ്ത്രീകളാണ്, വ്യത്യസ്തഭാവങ്ങളിലാണ് സ്ത്രീ സമാജത്തിന് കരുത്ത് പകരുന്നത്. അമ്മയായും സഹോദരിയായും പത്‌നിയായും മകളായുമൊക്കെ കുടുംബത്തെ ഭാരതീയാദര്‍ശത്തിലുറപ്പിച്ച് കരുത്തുറ്റതാക്കി തീര്‍ക്കാന്‍ സ്ത്രീക്ക് കഴിയുന്നു. കുടുംബം രാഷ്‌ട്രജീവിതത്തിന്റെ ആധാരമാണ്. അതുകൊണ്ടാണ് കുടുംബസങ്കല്പത്തെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ആസൂത്രിതമായി രാഷ്‌ട്രവിരുദ്ധ ശക്തികള്‍ ചെയ്യുന്നതെന്ന് ശാന്തക്ക ചൂണ്ടിക്കാട്ടി.

ജാഗ്രത എല്ലാവരിലും പകരേണ്ടതിന്റെ ചുമതല സ്ത്രീസമൂഹം ഏറ്റെടുക്കണം. സ്ത്രീ ശക്തിയാണെന്നത് ആലങ്കാരിക പ്രയോഗമല്ലെന്നും ഭാരതമാതാവ് എന്ന ഭാവന ഓരോരുത്തരിലും സൃഷ്ടിക്കുന്ന ഊര്‍ജം അളവില്ലാത്തതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗോവിന്ദദേവ്ജി ക്ഷേത്ര സമിതിപ്രവര്‍ത്തകര്‍ ശാന്തക്കയെ പ്രസാദം നല്കി ആദരിച്ചു. രാഷ്‌ട്ര സേവിക സമിതിയുടെ ക്ഷേത്ര കാര്യവാഹിക പ്രമീള ശര്‍മ്മ, പ്രബോധ് വര്‍ഗ് അധികാരി നര്‍ബദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹ് സംഗീത ജംഗിദ് തുടങ്ങിയവരര്‍ പങ്കെടുത്തു.

Tags: Rashtra Sevika Samiti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം
India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.