Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സരം രാമഭക്തരും രാജ്യദ്രോഹികളും തമ്മില്‍: യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 01:42 am IST
inIndia

ഗോരഖ്പൂര്‍: രാമഭക്തരും രാജ്യദ്രോഹികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ദല്‍ഹിയിലെ സിംഹാസനത്തിലിരുന്ന് രാമഭക്തന്‍ രാജ്യം ഭരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്കി രാമഭക്തനെ അധികാരത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഗോരഖ്പൂരിനുണ്ടെന്ന് അദ്ദേഹം ഇവിടെ നടന്ന എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞു.

1986ല്‍ ഗോരഖ്പൂരില്‍ നിന്ന് വീര്‍ ബഹാദൂര്‍ സിങ് മുഖ്യമന്ത്രിയായിരിക്കെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പൂട്ട് തുറന്ന് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇപ്പോള്‍ രാംലല്ല അവിടെ പ്രതിഷ്ഠിതനായിരിക്കുന്നു, എന്തുകൊണ്ടാണ് മോദിജിയോടിത്രയും ഇഷ്ടമെന്ന് ജനങ്ങളോട് ഞാന്‍ ചോദിച്ചു. രാംലല്ലയെ മടക്കിയെത്തിച്ചതുകൊണ്ടെന്ന് അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറയുന്നു, യോഗി ആദിത്യനണ്ടാഥ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രാമവിരുദ്ധരാണ്. അയോദ്ധ്യയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചതിന് രാമഭക്തനായ വീര്‍ ബഹാദൂര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോഴും അവരുടെ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. രാമക്ഷേത്രം പണിയാന്‍ പാടില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഈ സന്ദേശമാണ് അവര്‍ ലോകത്തിന് നല്കിയത്. സമാജ്‌വാദി പാര്‍ട്ടി രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ത്തവരാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് രാമക്ഷേത്രം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയില്ല എന്നാണ്. ഇരുകൂട്ടരുടെയും മാനസിക നില തെറ്റിയിരിക്കുന്നു. രാമക്ഷേത്രമെന്നത് ഭാരതത്തിന്റെ ശാശ്വതമൂല്യങ്ങളുടെ അടയാളമാണ്. അത് അവര്‍ക്ക് മനസിലാകില്ല. അവര്‍ രാമദ്രോഹികളാണ്, യോഗി പറഞ്ഞു.

രാമഭക്തരെ ചോരയില്‍ മുക്കിയവര്‍ ഇപ്പോള്‍ കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ നേരിടുകയാണ്. അവരുടെ നുണകളുടെ കെണിയില്‍ ആരും വീഴരുത്. രാമഭക്തരാണ് രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കുന്നത്. നാല് വരി, ആറ് വരി പാതകള്‍ ധാരാളമായി നിര്‍മ്മിച്ചിരുക്കുന്നു. എയിംസ്, ഐഐടി, ഐഐഎം, വിമാനത്താവളങ്ങള്‍ ഇതെല്ലാം രാജ്യത്തിന് രാമഭക്തരുടെ സംഭാവനയാണ്. സാമ്പത്തികമായി അവശതയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കിയത് രാമഭക്തരാണ്. കിസാന്‍ സമ്മാന്‍ നിധിയും ഉജ്ജ്വല പാചകവാതക പദ്ധതിയും ഓരോ വീട്ടിലും എത്തിച്ചത് രാമഭക്തരാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Rama devotees and traitorsYogi AdityanathCompetition between
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.