Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനോരമ പോലും പറയുന്നു, ‘വാരാണസി പഴയ വാരാണസിയല്ലെ’ന്ന്, ഇതാണ് മോദി മാജിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 02:47 pm IST
inIndia
VARANASI, INDIA - APRIL 11, 2012: Ganga Aarti is a ceremony performed to honor the River Goddess Ganga at Dashaswamedh Ghat in Varanasi, India

VARANASI, INDIA - APRIL 11, 2012: Ganga Aarti is a ceremony performed to honor the River Goddess Ganga at Dashaswamedh Ghat in Varanasi, India

കോട്ടയം: ആവുന്നിടത്തൊക്കെ ബിജെപിയെ കരിവാരിത്തേക്കാന്‍ പരിശ്രമിക്കുന്ന മലയാള മനോരമ ഒടുവില്‍ ചില സത്യങ്ങളില്‍ തുറന്നു പറയാന്‍ തുടങ്ങി. വാരാണസിയിലെ മാലിന്യങ്ങളെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കിയരുന്ന ആ പത്രം, രണ്ടാം മോദി ഭരണാനന്തരം അവിടെയുണ്ടായ വലിയ മാറ്റങ്ങളെ ചെറിയ തോതിലെങ്കിലും അംഗീകരിക്കാന്‍ തയ്യാറാവുന്നു. ‘വാരാണസി പഴയ വാരാണസിയല്ല’ എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ചത്തെ പത്രത്തില്‍ വന്ന വാര്‍ത്ത അതിന് ഉദാഹരണമാണ്. വാര്‍ത്ത ഇപ്രകാരമാണ്: സമൃദ്ധിയുടെ കൊടുമുടിയില്‍ ഇന്ത്യയെ എത്തിക്കാന്‍ 3650 ദിവസങ്ങളാണ് മോദി ആവശ്യപ്പെട്ടത് . അന്നുമുതല്‍ ഇന്നുവരെ 3726 ദിവസമായി. വാരാണസിയുടെ കുറിച്ചാണ് ചോദ്യമെങ്കില്‍ മാറ്റമുണ്ട്. റോഡുകള്‍ക്ക് കൂടുതല്‍ വൃത്തിയും സൗകര്യവും കൈവന്നിരിക്കുന്നു. അതേക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് സംതൃപ്തി. മോദിയെ കുറിച്ച് പറയുമ്പോള്‍ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും കര്‍ഷകരോഷവും അവര്‍ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പൗരാണിക നഗരങ്ങളില്‍ ഒന്നായ വാരാണസിയുടെ മുഖച്ഛായ മാറ്റുന്ന വന്‍ വികസന പരിപാടികളെക്കുറിച്ച് അന്നാട്ടുകാര്‍ വാചാലരാകുന്നു. വാരാണസിയിലെ ഏറ്റവും തിരക്കുള്ള അസിഘട്ടിലേക്ക് ഇറങ്ങുന്ന പടിയില്‍ ഒരാള്‍ ഇരിപ്പുണ്ട.് ചില്ലറയിട്ടാല്‍ മെഷീനില്‍ തൂക്കം നോക്കാം. വലിയൊരു മോദി ചിത്രം കയ്യില്‍ പിടിച്ചാണ് ആളെ ആകര്‍ഷിക്കുന്നത് …ഇങ്ങനെ പോകുന്നു മനോരമ വാര്‍ത്ത.
ഇതാണ് എതിരാളികളെ ക്കൊണ്ടുപോലും നല്ലത് പറയിക്കുന്ന മോദി മാജിക്.

 

Tags: varanasiMANOREMASAYSOLD VARANASI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

പുതിയ വാര്‍ത്തകള്‍

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.