Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഎസ്ഇയില്‍ മികച്ച നേട്ടം: പോരാടി നേടിയ വിജയം; വിപിന്‍ദാസിന് സേവാഭാരതിയുടെ കൈത്താങ്ങ്

നിഷാന്ത് സുകുമാരന്‍ by നിഷാന്ത് സുകുമാരന്‍
May 28, 2024, 03:04 am IST
in Kerala
വിപിനൊപ്പം സേവാഭാരതി ഭാരവാഹികള്‍

വിപിനൊപ്പം സേവാഭാരതി ഭാരവാഹികള്‍

പാലക്കാട്: ദുരിത ജീവിതത്തോടു പടവെട്ടി സിബിഎസ്ഇ പരീക്ഷയില്‍ അത്യുജ്ജ്വല വിജയം കൈവരിച്ച വിപിന്‍ദാസിന് സേവാഭാരതിയുടെ കൈത്താങ്ങ്. പുതിയ, അടച്ചുറപ്പുള്ള നല്ലൊരു വീടാണ് സേവാഭാരതി വിപിനു സമ്മാനിക്കുക.

സിബിഎസ്ഇ പരീക്ഷയില്‍ ഹൈദരാബാദ് റീജണില്‍ ഒന്നാം സ്ഥാനവും ഒന്നാം റാങ്കും നേടി വിജയിച്ച വിപിന്‍ദാസ്, കേരളം, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ലക്ഷദ്വീപ് അടങ്ങിയ മേഖലയില്‍ 99.2 ശതമാനം മാര്‍ക്കാണ് നേടിയത്. ഓലയും ഷീറ്റും മേഞ്ഞ കുടിലില്‍ താമസിച്ചാണ് വിപിന്‍ വിജയക്കൊടി ഉയര്‍ത്തിയത്. ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന ശിവദാസന്റെയും പ്രിയയുടെയും രണ്ടു മക്കളില്‍ ഇളയവന്‍.
ശിവദാസന്റെ ഇടതുകാല്‍ രണ്ടുമാസം മുമ്പാണ് മുറിച്ചുമാറ്റിയത്. നടക്കാന്‍ പരസഹായം വേണം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ വിഷ്ണുദാസിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛന്റെ ചികിത്സയ്‌ക്കായാണ് വീടു വില്‌ക്കേണ്ടി വന്നത്. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 10-ാം ക്ലാസിലും വിപിന് മുഴുവന്‍ വിഷയത്തിലും എ വണ്‍ ലഭിച്ചിരുന്നു.

കഷ്ടപ്പാടുകള്‍ അറിഞ്ഞ വിപിന്‍ പഠനത്തില്‍ കൂടുതല്‍ ഊന്നലേകി. സിഎ പഠനത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. ഒരു ജോലി നേടി, വീടുണ്ടാക്കി അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നാണ് വിപിന്റെ ആഗ്രഹം. പരീക്ഷയില്‍ ഉന്നത വിജയം നേടിയതറിഞ്ഞതോടെ വിവിധ സംഘടനകള്‍ സഹായ വാഗ്ദാനവുമായി വിപിന്റെ വീട്ടിലെത്തിയിരുന്നു.

ശിവദാസനും പ്രിയയും വിപിന്‍ദാസിന് മധുരം നല്കുന്നു

‘തല ചായ്‌ക്കാന്‍ ഒരിടം’ എന്ന പദ്ധതിയില്‍പ്പെടുത്തി സേവാഭാരതിയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്നാണ് വീടു പണിതു കൊടുക്കുന്നത്.

സേവാഭാരതി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.വി. വിജിത്ത്, ജില്ലാ സംഘടന സെക്രട്ടറി ടി. മണികണ്ഠന്‍, സേവാഭാരതി തച്ചമ്പാറ യൂണിറ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേഷ്, ജോ. സെക്രട്ടറി സൂര്യനാരായണന്‍, ആര്‍എസ്എസ് തച്ചമ്പാറ മണ്ഡല്‍ കാര്യവാഹ് കിരണ്‍, ആര്‍എസ്എസ് ഒറ്റപ്പാലം ജില്ല സഹകാര്യവാഹ് സി. ധനരാജ്, ബൗദ്ധിക് പ്രമുഖ് ഡോ. എം. ശബരി എന്നിവര്‍ വിപിന്റെ വീടു സന്ദര്‍ശിച്ചു.

Tags: Seva BharatiCBSE ExamVipindas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
Kerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍

മഞ്ചേരിയിലുള്ള ജാനകിദേവി അമ്മയും ഭര്‍ത്താവ് ഇ.കെ. ബാലകൃഷ്ണനും തങ്ങളുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ. ദാമോദരന് കൈമാറുന്നു
Kerala

സേവാഭാരതിക്ക് മഹാനിധി സമര്‍പ്പിച്ച് ദമ്പതികള്‍

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.