Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാള്‍; കേജ്‌രിവാളിന്റെ പിഎയുടെ ജാമ്യാപേക്ഷ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 02:33 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ക്രൂരമായ മര്‍ദനത്തിനിരയായ ആപ്പ് എംപി സ്വാതി മാലിവാളിനെ മാനസികമായി തളര്‍ത്താന്‍ നീക്കം. സ്വാതി മാലിവാളിനെ അക്രമിച്ച വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി പരിഗണിക്കുന്നതിനിടെ വൈഭവിന്റെ അഭിഭാഷകനാണ് സ്വാതിയെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ കേട്ട സ്വാതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. ശരീരത്തിലെ മുറിവുകള്‍ നിങ്ങള്‍ സ്വയമുണ്ടാക്കിയതാണോ, അതിനെത്ര ദിവസത്തെ പഴക്കമുണ്ട്, അടുത്തുണ്ടായതാണോ തുടങ്ങിയ ചോദ്യങ്ങളും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.

ആരോപണങ്ങളുന്നയിക്കാന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവിയില്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം തെരഞ്ഞെടുത്തെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എന്തുകൊണ്ടാണ് അപ്പോള്‍ത്തന്നെ പരാതി നല്കാതിരുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു. വൈഭവ് കുമാറിനെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതായും അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ അധികാരമൊന്നുമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തന്നെ അക്രമിച്ച വൈഭവ് കുമാറിനെ ഹീറോയായും തന്നെ ബിജെപി ഏജന്റായും ചിത്രീകരിക്കുകയാണെന്ന് സ്വാതി കോടതിയില്‍ പറഞ്ഞു. ഒരു പ്രധാന യൂട്യൂബര്‍, ആപ്പിന്റെ അംഗമെന്ന പോലെ ഏകപക്ഷീയമായി വീഡിയോ നിര്‍മിച്ചെന്നും ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നതായും സ്വാതി കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

വൈഭവ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ പാസ്‌വേര്‍ഡ് കൈമാറുന്നില്ലെന്നും പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു.

വാദം കേട്ട കോടതി വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തേയും തള്ളിയിരുന്നു. അതിനിടെ കനത്ത ചൂടില്‍ കോടതിയില്‍ പോലീസുദ്യോഗസ്ഥ കുഴഞ്ഞുവീണത് ആശങ്കയുണ്ടാക്കി.

Tags: rejectedswati maliwalKejriwal's PA's bail plea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാപ്പില്ലെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.