Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തല്‍: അക്രമി സംഘവുമായി സിപിഎം നേതാവിന് അടുത്ത ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:05 pm IST
in Kerala

ആലപ്പുഴ: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ സിപിഎം നേതാവ് സംരക്ഷിച്ചത് വിവാദമാകുന്നു. കഞ്ഞിക്കുഴി ഏരിയയിലെ പ്രമുഖ നേതാവാണ് അക്രമികളെ സംരക്ഷിച്ചത്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായി ഏറെ അടുപ്പമുള്ള ഈ നേതാവാണ് സംഭവം നടന്ന പ്രദേശം ഉള്‍പ്പെടുന്ന മാരാരിക്കുളം പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് എന്ന വിവരം പറത്തുവന്നത് സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ചു. ജില്ലാ സെക്രട്ടറിയെ എതിര്‍ക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം നയിക്കുന്ന വിഭാഗം ഈ വിഷയം പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

കഞ്ഞിക്കുഴിയിലെ ഈ നേതാവിന് മണല്‍മാഫിയ, ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 11നാണ് കണിച്ചുകുളങ്ങരയില്‍ വച്ച് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.വി. അഭിഷേകിനെ തടഞ്ഞു നിര്‍ത്തി കാര്‍ തകര്‍ക്കുകയും, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ആലപ്പുഴ കഞ്ഞിക്കുഴി ഐടിസി കോളനിയില്‍ പി. ടി. അനൂപിനെ അന്നേദിവസം തന്നെ മാരാരിക്കുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടെയുണ്ടായിരുന്ന മനോജ് രക്ഷപ്പെട്ടു. അഭിഷേകും, അനൂപിന്റെ ഭാര്യയുമായി മണല്‍ പ്ലാന്റ് നടത്തിയിരുന്നു എന്നും അതിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നുമായിരുന്നു അഭിഷേകിന്റെ മൊഴി.

പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് സിപിഎം ഏരിയ നേതാവുമായുള്ള ബന്ധം വ്യക്തമായത്. അക്രമം നടക്കുന്നതിന് തൊട്ടു മുന്‍പ് അക്രമത്തിനിരയായ അഭിഷേകിനെ ഈ നേതാവ് വിളിച്ചിരുന്നതായും വിവരമുണ്ട്. അക്രമം നടത്തിയ അനൂപ്, വിവാദ നായകനായ സിപിഎം നേതാവിന്റെ ബിനാമിയാണെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ആയുധം സഹിതം അനൂപിനെ പിടികൂടിയിട്ടും, തുടരന്വേഷണം പോലീസ് അട്ടിമറിച്ചു. വിവാദ സിപിഎം നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയത്. ഈ സാഹചര്യത്തില്‍ പരാതിക്കാരനായ അഭിലാഷ് കണ്ണൂരിലെ സിപിഎം നേതാവിനെ ബന്ധപ്പെട്ടു. ഇയാളുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. ഇതിനെത്തുടര്‍ന്ന് മാരാരിക്കുളം പോലീസില്‍ നിന്ന് അന്വേഷണം പട്ടണക്കാട് ഇന്‍സ്‌പെക്ടറെ ഏല്‍പ്പിച്ചു.

സംഭവം പാര്‍ട്ടിയിലും പുറത്തും വിവാദമായതോടെ സിപിഎം നേതാവിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. നേരത്തെ ലഹരി മാഫിയ സംഘങ്ങളുമായി ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്കുള്ള ബന്ധം മറനീക്കിയിരുന്നു. പിന്നാലെയാണ് മണല്‍ മാഫിയകളുമായുള്ള അവിശുദ്ധ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. ഭരണത്തണലില്‍ നേതാക്കള്‍ മാഫിയകളുടെ ഭാഗമാകുന്നത് സിപിഎമ്മിനെ വെട്ടിലാക്കുന്നു.

Tags: alappuzhaCPM Leadergunpointgang of thugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.