Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോജിന്റെ മരണം; സിപിഎം, പോലീസ്, എസ്ഡിപിഐ സംഘം നടത്തിയ ‘കൊലപാതകം’: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 09:45 pm IST
in Kerala

ആലപ്പുഴ: ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മനോജിന്റെ മരണം സിപിഎം, എസ്ഡിപിഐ, പോലീസ് എന്നിവര്‍ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ഡിവൈഎസ്പി, സിഐ എന്നിവരെ മാറ്റി നിര്‍ത്തി ഉന്നതതല അന്വേഷണം നടത്തണം. മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം, മനോജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ബിജെപി
ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 19ന് മനോജിന്റെ വീടിന് പരിസരത്ത് ആക്രി പെറുക്കുന്നതിനായി ചിലര്‍ എത്തിയിരുന്നു. പ്രദേശത്ത് മോഷണശല്യം പതിവായ സാഹചര്യത്തില്‍ മനോജ് ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി മനോജിനെ ഇഷ്ടികയ്‌ക്ക് എറിഞ്ഞു. തലയ്‌ക്ക് ഏറു കൊണ്ട മനോജ് ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പോലീസ് നടപടി എടുക്കാന്‍ തയ്യാറായില്ല. ഇതിനിടെ സിപിഎം, എസ്ഡിപിഐക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. മനോജ്, കുട്ടിയെ അക്രമിച്ചു എന്ന കഥ പ്രചരിപ്പിച്ചു. കുട്ടിയുടെ അമ്മയെ കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കേസെടുക്കുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

പിന്നീട് തീവ്രവാദ പ്രസ്ഥാനങ്ങളും സിപിഎമ്മും ഒത്തുകളിച്ച് പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വധശ്രമക്കേസ് ചുമത്തി. നേരത്തെ ജാമ്യമെടുത്ത രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മനോജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കുകയായിരുന്നു. കള്ളക്കേസ് ആണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ പിറ്റേന്ന് തന്നെ മനോജിന് കോടതി ജാമ്യം അനുവദിച്ചു.

തുടര്‍ന്നും സിപിഎമ്മും, എസ്ഡിപിഐക്കാരും, ചില തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും മനോജിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചു. ഇതില്‍ മനംനൊന്താണ് മനോജ് കുഴഞ്ഞു വീണ് മരിച്ചത്. തലയ്‌ക്കേറ്റ കല്ലേറും ഇതിലേക്ക് നയിച്ചോയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വ്യക്തമാകുകയുള്ളു. മുഖ്യധാരാ മാദ്ധ്യമങ്ങളും അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ മനോജിനെ വേട്ടയാടി.

ഇതിന്റെ എല്ലാം ഫലമായി നിര്‍ദ്ധന കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ, സംസ്ഥാന സമിതിയംഗം വി.ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തി ല്‍ പങ്കെടുത്തു.

മനോജിന്റെ സംസ്‌ക്കാരം നാളെ

പോലീസ് കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ മനംനൊന്ത് മരിച്ച ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജിന്റെ സംസ്‌ക്കാരം നാളെ ഉച്ചയ്‌ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി വിലാപയാത്രയായി മനോജിന്റെ കൃഷ്ണപുരത്തെ വീട്ടിലെത്തിച്ച് അന്ത്യോപചാരങ്ങള്‍ നടത്തും.

Tags: policeDeath of Manoj'Murder' by CPMSDPI Gang
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.