Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പണാക്കിയാല്‍ പിന്നെ എല്ലാം ഗൂഗിള്‍ മാപ്പ് നോക്കിക്കൊള്ളണമെന്ന് ശഠിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 08:25 pm IST
in Kerala

കോട്ടയം : ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചുവെന്നുള്ള ആക്‌ഷേപം പുതിയതല്ല. ഗൂഗിള്‍ മാപ്പിട്ട് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പലപ്പോഴും അപകടത്തില്‍ പെടുന്നതായുള്ള വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പിനെ മാത്രം പഴിക്കരുതെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗൂഗിള്‍ മാപ്പിട്ട് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുഖ്യമായും ഗൂഗിള്‍ മാപ്പില്‍ വഴിതേടുമ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് ടൂവീലറിലാണോ ഫോര്‍ വീലറിലാണോ അതോ കാല്‍നടയാത്രയാണോ എന്നൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ മറക്കരുത്. റോഡുകളുടെ വീതിയും മറ്റും കൃത്യമായി വിലയിരുത്താന്‍ ഇത് സഹായിക്കും. മറ്റൊന്ന് ഗൂഗിള്‍ മാപ്പുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് . സാങ്കേതികമായി പല പരിഷ്‌കാരങ്ങളും ഗൂഗിള്‍ ഈ പ്രോഗ്രാമില്‍ വരുത്തുന്നുണ്ട്. അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ അത് ലഭ്യമാകൂ. അപരിചിതമായ ഇടങ്ങളില്‍ വഴിതെറ്റിപ്പോകാതിരിക്കാനായി ആഡ് സ്റ്റോപ്പ് സങ്കേതം ഉപയോഗിച്ച് അറിയാവുന്ന സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇതിലെല്ലാം ഉപരി രാത്രിയിലാണെങ്കില്‍പ്രധാന പാതകളെ തന്നെ ആശ്രയിക്കുകയാണ് ഉചിതം . അപരിചിതമായ മേഖലകളില്‍ വഴിതെറ്റിയാല്‍ റീ റൂട്ട് എന്ന ഓപ്ഷന്‍ വഴി ഗൂഗിള്‍ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കാറുണ്ട്. ഇതൊരു പക്‌ഷെ എളുപ്പമാണെങ്കിലും ദുര്‍ഘടം പിടിച്ചതും ഇടുങ്ങിയതുമാവാം. രാത്രി സമയങ്ങളില്‍ ഇതുണ്ടാക്കാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച്് കുടുംബമായി സഞ്ചരിക്കുമ്പോള്‍. മാപ്പ് ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ എല്ലാം ഗൂഗിള്‍ നോക്കിക്കൊള്ളണം എന്ന ശഠിക്കരുത്. അതിന്‌റെ ശരിയായ ഉപയോഗക്രമം മനസിലാക്കി വേണം ആശ്രയിക്കാന്‍.

 

Tags: ROUTEHANDLEGoogle MapManagement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

ഭിന്നശേഷി അധ്യാപക നിയമനം: സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനുള്ള തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓര്‍ത്തോഡ്ക്‌സ് സഭ

Kerala

‘ആചാരലംഘനത്തിനു പിന്നില്‍ ആറന്‍മുള വള്ളസദ്യ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്‌റെ ഗൂഢാലോചന’

Kerala

ഭാര്യയ്‌ക്ക് 14 വര്‍ഷമായി ശമ്പളമില്ലാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി: 3 ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Kerala

മിഥുന്‌റെ മരണം:തേവലക്കര സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ട് സര്‍ക്കാര്‍, ഭരണം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.