Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരിമ്പുക തുപ്പിയാല്‍ ഇനി പുക ടെസ്റ്റ് പാസാവില്ല; 8 അടവ് പയറ്റിയാവും യോഗ്യതയില്ലാത്ത വാഹനങ്ങള്‍ പാസാകില്ല; കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

പുക പരിശോധനയ്‌ക്കെത്തുന്ന എല്ലാ വാഹനങ്ങളും ടെസ്റ്റ് വിജയിക്കുന്ന രീതി ഇനി ഉണ്ടാവില്ല. പുക പരിശോധന പ്രഹസനമാക്കി പല രീതികളില്‍ കരിതുപ്പുന്ന വാഹനങ്ങള്‍ക്ക് വരെ വിജയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയാന്‍ പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 05:41 pm IST
inIndia

ന്യൂദല്‍ഹി: പുക പരിശോധനയ്‌ക്കെത്തുന്ന എല്ലാ വാഹനങ്ങളും ടെസ്റ്റ് വിജയിക്കുന്ന രീതി ഇനി ഉണ്ടാവില്ല. പുക പരിശോധന പ്രഹസനമാക്കി പല രീതികളില്‍ കരിതുപ്പുന്ന വാഹനങ്ങള്‍ക്ക് വരെ വിജയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയാന്‍ പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. പുതിയ രീതി അനുസരിച്ച് ടെസ്റ്റിന്റെ ഫലം എല്ലാം കഴിഞ്ഞ ശേഷമേ പുറത്തുവരൂ.

തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇനി പുകടെസ്റ്റില്‍ തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കില്ല. പകരം ടെസ്റ്റെല്ലാം കഴിഞ്ഞ ശേഷം മാത്രമാണ് റിസള്‍ട്ട് എന്താണെന്നറിയൂ.

ടെസ്റ്റിനിടയില്‍ ഓക്സിജന്‍ അളവ് കുറയുമ്പോള്‍ നോസില്‍ മാറ്റി ഉള്ളിലോട്ട് വായു കടത്തിവിട്ട് ഓക്സിജന്‍ കൂട്ടുന്ന രീതി ചില പുക പരിശോധന കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ഗുണനിലവാരമില്ലാത്ത വാഹനങ്ങള്‍ക്ക് പാസ് മാര്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇത്. അതിനി നടക്കില്ല. വാഹനങ്ങളുടെ ആക്സിലറേറ്റര്‍ കുറച്ചും പരിശോധനാഫലത്തില്‍ മാറ്റം വരുത്തിയിരുന്നു. പുതിയ സോഫ്റ്റ് വെയറില്‍ ഇതൊന്നും നടക്കില്ല. പാസായില്ലെങ്കില്‍ തോല്‍വി സര്‍ട്ടിഫിക്കറ്റും കിട്ടും.

അതായത് വാഹനപുക പരിശോധനയ്‌ക്കിടെ ഇടപെടാന്‍ കഴിയില്ല എന്ന് മാത്രമല്ല, പരാജയപ്പെട്ടാല്‍ വാഹനത്തിന്റെ കുറവ് നികത്തി വീണ്ടും ടെസ്റ്റിന് കൊണ്ടുവരേണ്ടിവരും.

കഴിഞ്ഞ ദിവസം പല രീതികളിലുള്ള വാഹനങ്ങള്‍ക്ക് ഒരേ പരിശോധനാഫലം നല്‍കിയ പുകപരിശോധനായന്ത്രങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഈ കമ്പനി കൃത്രിമമായി ടെസ്റ്റിനെത്തുന്ന വാഹനങ്ങളെ പാസാക്കി വിടാന്‍ പാകത്തില്‍ തട്ടിപ്പ് നടത്താവുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതാണെന്നാണ് സംശയം.

 

 

Tags: pollutionPollution testemission testVehicle pollution testPUC certificatePollution under control test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

News

ദൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ വീതം സഹായം പ്രഖ്യാപിച്ചു

Kerala

മലിനീകരണം: പിഴത്തുകയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയ ബോധവത്കരണത്തിന് മാറ്റിവച്ചുകൂടേയെന്ന് ഹൈക്കോടതി

Environment

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.