Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാര്‍ കോഴ : ഒരു മുഴം നീട്ടിയെറിഞ്ഞ് സര്‍ക്കാര്‍, ഇനി അനുമോന്‌റെ അടിവേരു മാന്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 09:19 am IST
in Kerala

കോട്ടയം: ബാര്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിവാദ ശബ്ദരേഖ പുറത്തുവന്നതോടെ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനുമോനെ കുടുക്കാനും നിശ്ബദനാക്കാനും തന്ത്രപരമായ നീക്കം.

സാധാരണ ആരോപണം ഉയര്‍ന്നാല്‍ അതന്വേഷിക്കുകയാണ് ചെയ്യുക. എന്നാല്‍ ആരോപണം സര്‍ക്കാരിനെതിരായതോടെ അതിനെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിക്കാനും അത്തരത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രി എംബി രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദ ശബ്ദരേഖയിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

ഇനി അനുമോനെ അടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിയും. ഇതോടെ കുടുക്കില്‍ പെട്ടുപോയ അനുമോന്‍ തല്‍ക്കാലം മാറി നില്‍ക്കുകയാണ്. മാത്രമല്ല അറ്‌സ്റ്റ് ഭയന്ന് തന്റെ നിലപാടില്‍ മലക്കം മറഞ്ഞ് സര്‍ക്കാരിന് സഹായകമായ മറ്റൊരു പ്രസ്താവന ഇറക്കുകയും ചെയ്തു. ഹോട്ടലുടമകളുടെ സംഘടനയില്‍ മറ്റെല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടതെന്നാണ് അനുമോന്‌റെ പുതിയ വിശദീകരണം.

ആരോപണത്തെക്കുറിച്ച് അന്വേഷിക്കാത്തത് ആരും പരാതി നല്‍കാത്തതിനാലാണെന്നാണ് ആഭ്യന്തര വകുപ്പ് ന്യായം പറയുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ ആരോപണം ഉയരുമ്പോഴെല്ലാം അതില്‍ ഗൂഢാലോചന ആരോപിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും പരാതിക്കാരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയും ചെയ്യുകയെന്നത് പിണറായി സര്‍ക്കരാന്‌റെ പതിവ് ഫാസിസ്റ്റ് ശൈലിയാണ്.

Tags: Pinarayi govtBAR ISSUEPLAINTIFFDEFENDAND
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

Kerala

ഇവിടെ സിസ്റ്റം ശരിയല്ലെന്ന് പറയരുത് ; അയാള്‍ കയറിയിട്ടും ആ മതില്‍ ഇടിഞ്ഞ് വീണില്ല എന്നത് ഈ സര്‍ക്കാരിന്റെ നേട്ടമാണ് ; പരിഹസിച്ച് യുവരാജ് ഗോകുൽ

Kerala

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

Kerala

ഏതു ജനദ്രോഹ നടപടിക്കും പിണറായി സര്‍ക്കാരിന് ഒറ്റ നായീകരണമേ ഉള്ളൂ: കേന്ദ്രം തരുന്നില്ല!

Kerala

വഖഫ് പൊതുസ്വത്തല്ല, ഇസ്ലാമിക സങ്കല്പം, ബില്‍ പിന്‍വലിക്കണമെന്ന് പിണറായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.