Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എൻഐഎ എന്നാൽ ചുമ്മാതന്നല്ല ; ബെംഗളൂരു കഫേ സ്‌ഫോടനക്കേസിലെ അഞ്ചാം പ്രതിയെയും പിടികൂടി

ഇപ്പോൾ പിടിയിലായ അഞ്ചാം പ്രതി മുമ്പ് ലഷ്കർ-ഇ-തൊയ്ബ ഭീകര ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 07:57 am IST
inIndia

ബെംഗളൂരു : മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിൽ അഞ്ചാം പ്രതിയേയും എൻഐഎ അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ഹുബ്ബാലി സ്വദേശി ഷൊയ്ബ് അഹമ്മദ് മിർസ എന്ന ഛോട്ടുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് ലഷ്കർ-ഇ-തൊയ്ബ ഭീകര ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.

ജയിൽ മോചിതനായതിന് ശേഷമാണ് മിർസ പുതിയ ഗൂഢാലോചനയിൽ പങ്കാളിയായതെന്നും ഏജൻസി പറഞ്ഞു. 2018ൽ ഇയാൾ പ്രതി അബ്ദുൾ മത്തീൻ താഹയുമായി സൗഹൃദം സ്ഥാപിക്കുകയും വിദേശത്തുണ്ടെന്ന് സംശയിക്കുന്ന ഓൺലൈൻ ഹാൻഡ്‌ലറെ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഏപ്രിൽ 12 ന് കൊൽക്കത്തയിലെ തന്റെ ഒളിത്താവളത്തിൽ നിന്ന് സഹപ്രതി മുസ്സാവിർ ഹുസൈൻ ഷാസിബിനൊപ്പം അറസ്റ്റിലായ അബ്ദുൾ മത്തീൻ താഹയും ഹാൻഡ്‌ലറും തമ്മിലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയത്തിനായി മിർസ ഒരു ഇ-മെയിൽ ഐഡിയും നൽകിയിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെ പിടികൂടുന്നതിനായി എൻഐഎ ഇന്ത്യയുടെ 29 സ്ഥലങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി.

കേസുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മാർച്ച് 3-ന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജൻസി ഏപ്രിൽ 12 ന് വിഷയത്തിൽ മുഖ്യ സൂത്രധാരൻ അദ്ബുൽ മത്തീൻ അഹമ്മദ് താഹ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ഐഇഡി സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്ന താഹയെയും മറ്റ് പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബിനെയും കൊൽക്കത്തയ്‌ക്ക് സമീപമുള്ള ഒരു ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്.

നിരവധി പേർക്ക് പരിക്കേൽക്കുകയും വസ്തുവകകൾക്ക് വൻ നാശനഷ്ടം വരുത്തുകയും ചെയ്ത സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചനയും ഹാൻഡ്ലറുടെ പങ്കും അന്വേഷിക്കാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

Tags: BengalurucaseKarnatakaNIACafe blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.