Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് തിരിച്ചടിയായി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍; പ്രജ്ജ്വലിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നത് മെയ് 21ന് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 04:10 am IST
inIndia

ന്യൂദല്‍ഹി: ഹാസന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട പീഡനകേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ വെളിപ്പെടുത്തല്‍. ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്ജ്വലിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മെയ് 21ന് മാത്രമാണ് വിദേശകാര്യമന്ത്രാലയത്തിന് കര്‍ണാടക നല്കിയതെന്ന് കേന്ദ്രമന്ത്രി എഎന്‍ഐയ്‌ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നതിന് കോടതിയുടെയോ പോലീസിന്റെയോ നിര്‍ദേശം ലഭിക്കണമെന്നാണ് പാസ്‌പോര്‍ട്ട് ആക്ട് വ്യക്തമാക്കുന്നത്. എന്നാല്‍ അത്തരമൊരു നിര്‍ദേശം മന്ത്രാലയത്തിന് ലഭിച്ചത് മെയ് 21ന് മാത്രമാണ്, ജയശങ്കര്‍ പറഞ്ഞു. നടപടിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. നിയമപ്രകാരമുള്ള എല്ലാ നടപടികളും കേന്ദ്രം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്. പ്രജ്ജ്വലിനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ ചെയ്യേണ്ടത് ചെയ്യാതെ ആക്ഷേപമുന്നയിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അവര്‍ ആദ്യം ചെയ്യേണ്ടത് ചെയ്തില്ല. പ്രജ്ജ്വല്‍ ആദ്യത്തെ കേസൊന്നുമല്ല. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നത് ഇതാദ്യമല്ല, ഇത് അറിയാമായിരുന്നിട്ടും അവര്‍ അതിന് വേണ്ടി പരിശ്രമിച്ചില്ല, ജയശങ്കര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടു പിടിച്ചപ്പോഴാണ് പ്രജ്ജ്വല്‍ രേവണ്ണയുടെ കേസ് ഉയര്‍ന്നുവന്നത്. പിന്നാലെ പ്രജ്ജ്വല്‍ ജര്‍മ്മനിക്ക് കടന്നു. കേസ് ഉയര്‍ന്നു വന്ന് ഒരുമാസത്തിന് ശേഷമാണ് കര്‍ണാടക പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയതെന്ന വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.

ഏപ്രില്‍ 27ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും നടപടിക്രമങ്ങളിലേക്ക് കടക്കാതെ അത് രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രജ്ജ്വല്‍ നാട് വിട്ടതിന് ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് അയയ്‌ക്കുന്നതും. അതേസമയം എന്‍ഡിഎയും ജെഡിഎസും പ്രജ്ജ്വലിനോട് നാട്ടില്‍ മടങ്ങിയെത്തി അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.

Tags: congressKarnatakaS JaishankarPrajjwal's passport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.