Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതി മാലിവാള്‍ കേസ്: വൈഭവ് കുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

രാജ്യസഭാ സീറ്റ് ഉപേക്ഷിക്കില്ലെന്ന് സ്വാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 10:51 pm IST
inIndia

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വൈഭവ് കുമാര്‍ റിമാന്‍ഡില്‍. ദല്‍ഹി തിസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ വൈഭവിനെ നാല് ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ 18നാണ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ദല്‍ഹി മുന്‍ വനിതാ കമ്മിഷന്‍ കൂടിയായ സ്വാതിയുടെ പരാതിയില്‍ തെളിവുകള്‍ നശിപ്പിച്ചതിനും വൈഭവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യസഭാ സീറ്റ് ഉപേക്ഷിക്കില്ലെന്ന് സ്വാതി വ്യക്തമാക്കി. ആരുടേയും സമ്മര്‍ദ്ദത്തില്‍ രാജ്യസഭാംഗത്വം ഉപേക്ഷിക്കാന്‍ തയാറല്ല. ആപ്പിന് തന്റെ രാജ്യസഭാംഗത്വം ആവശ്യമെങ്കില്‍ അവര്‍ എന്നോട് അതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ആദ്യം വേണ്ടത്. തന്റെ വ്യക്തി ജീവിതത്തില്‍ പദവിയോട് ഒരു താത്പര്യവും പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി 2006ലാണ് ഞാന്‍ എന്‍ജിനീയറിങ് ജോലി ഉപേക്ഷിക്കുന്നത്. അന്ന് ആപ്പില്‍ താനടക്കം മൂന്ന് പേര്‍ മാത്രമാണ് പ്രവര്‍ത്തകരായി ഉണ്ടായിരുന്നത്. ഞാനടക്കമുള്ള പ്രവര്‍ത്തകരുടെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെ മര്‍ദിച്ചു. ഇനി എന്ത് വന്നാലും രാജ്യസഭാംഗത്വം രാജിവച്ചൊഴിയില്ല. സ്വാതി പറഞ്ഞു.

മുഖ്യമന്ത്രി കേജ്‌രിവാളിനെ കാണാനെത്തിയ തന്നെ വൈഭവ് കുമാര്‍ പലവണ മര്‍ദിച്ചു. മേശയില്‍ ഇടിച്ച് നിലത്ത് വീണപ്പോള്‍ പലതവണ ചവിട്ടി. പലതവണ സഹായം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി വസതിയില്‍ തന്നെയുണ്ടായിരുന്നു. ആരും സഹായത്തിനെത്തിയില്ല. എനിക്കിനി എന്ത് സംഭവിക്കുമെന്നോ ഭാവി എന്താകുമെന്നോ അറിയില്ല. നീതിക്ക് വേണ്ടി പോരാടാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തിലിപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മാത്രമാണ് കേജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.

Tags: judicial custodyvaibhav kumarSwati Maliwal case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

Kerala

പോലീസ് റിപ്പോർട്ട് സമർപ്പിച്ചില്ല; രാഹുല്‍ ഈശ്വര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും, ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

India

ബെംഗളൂരുവിൽ കോളേജിലെ ആൺകുട്ടികളുടെ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ സഹപാഠി ബലാത്സംഗം ചെയ്തതായി പരാതി : പ്രതി പിടിയിൽ

India

രേണുകസ്വാമി വധക്കേസ് ; കന്നട നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

India

എക്സൈസ് അഴിമതി ; കുരുക്ക് മുറുകുന്നു : കെജ്‌രിവാൾ, സിസോദിയ, കെ. കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.