Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിന് ഉത്തരവിറങ്ങി

രണ്ട് എംവിഐമാര്‍ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ വരെ നടത്താം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂളുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 12:11 pm IST
in Kerala

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാനത്ത് പുതിയ ഉത്തരവിറങ്ങി. ഇതനുസരിച്ച് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. രണ്ട് എംവിഐമാര്‍ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ വരെ നടത്താം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂളുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്.

ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് 40 ടെസ്റ്റുകളാണ് ഒരു ദിവസം നടത്താനാകുന്നത്. 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, പഠനാവശ്യം ഉള്‍പ്പെടെ വിദേശത്തു പോകേണ്ടുന്നവരോ വിദേശത്തുനിന്ന് അവധിക്ക് വന്ന് മടങ്ങിപ്പോകേണ്ടവരോ അഞ്ചു പേര്‍ എന്ന രീതിയിലാണ് ടെസ്റ്റ് നടത്തേണ്ടത്.

വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീ ടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് അവസരം നല്കണം. ടെസ്റ്റിന് എത്തുന്നവര്‍ക്ക് മോട്ടോര്‍ വാഹന ചട്ടം അനുശാസിക്കുന്ന നിയമങ്ങളെക്കുറിച്ച് ശരിയായ അറിവുണ്ടെന്ന് പരിശോധകര്‍ ഉറപ്പുവരുത്തം. ഗ്രൗണ്ട് ടെസ്റ്റിനു ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകള്‍ നിയമക്രമം പാലിച്ച് റോഡില്‍ത്തന്നെ നടത്തണം. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനായി ഉപയോഗിക്കുന്ന ടെസ്റ്റിങ് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുന്നത് പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഓരോ ഡ്രൈവിങ് സ്‌കൂളിനും യോഗ്യതയുള്ള ഒരു ഡ്രൈവിങ് ഇന്‍സ്പക്ടര്‍ ഉണ്ടെന്നും ടെസ്റ്റിനു അപേക്ഷകര്‍ ഹാജരാക്കുമ്പോള്‍ സാന്നിധ്യമുണ്ടെന്നും ഉറപ്പാക്കണം. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവല്‍ ക്ലച്ച്, ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന രീതി തുടരാം.

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തണം. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ സ്ഥാപിക്കണം. ഏറെ പരാതിയുള്ള ഡ്രൈവിങ് ടെസ്റ്റ് ഫീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌

Tags: driving test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

മലപ്പുറത്ത് പണം വാങ്ങി ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ് പാസാക്കുന്നു

Kerala

ഡ്രൈവിംഗ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം, 30 ചോദ്യങ്ങളില്‍ 18 എണ്ണം ശരിയാകണം, ഉത്തരം 30 സെക്കന്‍ഡിനുളളില്‍

Kerala

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി പ്രൊബേഷൻ പിരീയഡും; ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, എച്ചും എട്ടും എടുക്കുന്ന രീതിയിലും മാറ്റം

പുതിയ വാര്‍ത്തകള്‍

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

നൂറ് വർഷം പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി ; ദുരുദ്ദേശ്യപരമെന്ന് ജഡ്ജി സ്വാമിനാഥൻ

പകര്‍ച്ചവ്യാധികള്‍ പടരുന്നു, ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല, 13849 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ എത്തി, തിരുവനന്തപുരത്ത് എം പോക്‌സ്

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.