Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.പി. രാധാകൃഷ്ണ പിള്ള: സാമൂഹിക സമരസതയുടെ നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 09:47 pm IST
in Kerala
ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ സമീപം.

ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ സമീപം.

മാവേലിക്കര: സാമൂഹിക സമരസതയ്‌ക്കും ഹൈന്ദവ നവോത്ഥാനത്തിനും വേണ്ടി ആത്മസമര്‍പ്പണം ചെയ്ത കര്‍മയോഗിയായിരുന്നു അന്തരിച്ച ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണ പിള്ള.

മികച്ച ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കുടിലെന്നോ കൊട്ടാരമെന്നോ ഭേദം കൂടാതെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതുകൊണ്ടു തന്നെ ഏവര്‍ക്കും സ്വീകാര്യനും സര്‍വ്വസമ്മതനുമായിരുന്നു.

മാവേലിക്കര മേഖലകളില്‍ സംഘപ്രവര്‍ത്തനം തുടങ്ങുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനു ശേഷം അധ്യാപന വൃത്തിയില്‍ പ്രവേശിച്ചുവെങ്കിലും, സമാജ സേവനം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ചെട്ടികുളങ്ങരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്നു.

സ്വന്തം ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ച്, ത്യാഗബുദ്ധിയോടു കൂടി സമാജസേവനം നടത്തിക്കൊണ്ടിരുന്നു. അധ്യാപന കാലയളവില്‍ ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 1984ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു പോരുന്ന അദ്ദേഹം, തുടര്‍ച്ചയായ ഏഴ് വര്‍ഷം ആലപ്പുഴ ജില്ലയുടെ അദ്ധ്യക്ഷനായിരുന്നു. ഈ കാലയളവില്‍ ഹൈന്ദവ നവോത്ഥാനത്തിനും സാമുദായിക ഐക്യത്തിനും ഊന്നല്‍ നല്‍കി സാമൂഹിക സമരസതയുടെ പ്രയോക്താവായി അദ്ദേഹം നിലകൊണ്ടു.

ഹൈന്ദവ സമാജത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും സാമുദായിക ഏകോപനം സാധ്യമാക്കുന്നതിനും അദ്ദേഹം തന്റെ പ്രായം കണക്കാക്കാതെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. മുഖ്യധാരാ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകള്‍ തമസ്‌കരിച്ച നവോത്ഥാന നായകനും വൈക്കം സത്യഗ്രഹ സംഘാടകനും ആയിരുന്ന ടി.കെ. മാധവന്റെ സ്മരണാര്‍ത്ഥം, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചെട്ടികുളങ്ങരയില്‍ ടി.കെ. മാധവ സ്മൃതി സാമൂഹിക സമരസതാ പുരസ്‌കാരസമിതി രൂപീകരിക്കുകയും സമിതിയുടെ ചെയര്‍മാനായി 15 വര്‍ഷക്കാലം അദ്ദേഹം തുടരുകയും ചെയ്തു.

സാമൂഹിക സമരസതാ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ സമിതി എല്ലാവര്‍ഷവും പുരസ്‌കാരം നല്‍കിപ്പോരുന്നു. ചെട്ടികുളങ്ങരയിലെ ഹൈന്ദവ കരയോഗങ്ങളുടെ രൂപീകരണ വിഷയത്തിലും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അബ്രാഹ്മണ പൂജാരി വിവാദ വിഷയത്തിലും വിശാല ഹൈന്ദവ ഐക്യത്തിനു വേണ്ടി നിലകൊണ്ട കാര്യകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം.

Tags: alappuzhaHindu AikyavediKP Radhakrishna Pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.