Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റെയ്‌സിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു; സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് ഇമാം റെസയുടെ മഖ്ബറയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 11:48 pm IST
inWorld
ഇറാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസില്‍ പ്രസിഡന്റ് റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുവന്നപ്പോള്‍

ഇറാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസില്‍ പ്രസിഡന്റ് റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുവന്നപ്പോള്‍

  • അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
  • മുഹമ്മദ് മൊഖ്ബര്‍ ആക്ടിങ് പ്രസിഡന്റ്
  • പ്രസിഡന്റ് തെര. ജൂണ്‍ 28ന്

ടെഹ്‌റാന്‍: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ റെയ്‌സിയുടെ സംസ്‌കാരം നടക്കുമെന്ന് റിപ്പബ്ലിക് വൈസ് പ്രസിഡന്റ് മൊഹ്സെന്‍ മന്‍സൂരി അറിയിച്ചു. തീര്‍ത്ഥാടന കേന്ദ്രവും ഷിയകളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നുമായ റെയ്സിയുടെ ജന്മനാടായ മഷ്ഹദിലാണ് ഇമാം റെസയുടെ മഖ്ബറ സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് ഇമാം റെസയുടെ മഖ്ബറയില്‍ സംസ്‌കാരം നടക്കുമെന്ന് മന്‍സൂരി പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹസ്രത്ത് മസൂമയുടെ (എസ്എ) വിശുദ്ധ ദേവാലയത്തില്‍ നിന്ന് ജംകരന്‍ പള്ളിയിലേക്ക് മാറ്റും. അതിനുശേഷം തലസ്ഥാനമായ ടെഹ്റാനിലേക്ക് പോകും. ഇന്ന് ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല മസ്ജിദില്‍ വലിയ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് റെയ്‌സിയുടെ മൃതദേഹം ഇമാം റെസ ദേവാലയത്തിലേക്ക് കൊണ്ടുപോകും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പ്രാര്‍ത്ഥന നടത്തുമെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലിക്കോപ്റ്റര്‍ തകര്‍ന്ന സ്ഥലമായ വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസിലും പ്രസിഡന്റ് റെയ്സിയുടെയും മറ്റുള്ളവരുടെയും സംസ്‌കാര ചടങ്ങിലും വന്‍ ജനാവലി പങ്കെടുക്കുന്നുണ്ട്.

ഇറാനില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ അടച്ചിട്ട് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കൂടാതെ, റെയ്‌സിയും ഒപ്പമുണ്ടായിരുന്ന സംഘവും കൊല്ലപ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി കേസന്വേഷിക്കാന്‍ ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിഗേഡിയര്‍ അലി അബ്ദുള്ളാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

റെയ്‌സിയുടെ പിന്‍ഗാമിയെ ജൂണ്‍ 28ന് തെരഞ്ഞെടുത്തേക്കും. ജുഡീഷ്യറി, സര്‍ക്കാര്‍, പാര്‍ലമെന്റ് മേധാവികളുടെ യോഗത്തിലാണ് റെയ്സിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ മെയ് 30 മുതല്‍ ജൂണ്‍ മൂന്നു വരെയാണ്. തെര. പ്രചാരണ കാലയളവ് ജൂണ്‍ 12 മുതല്‍ 27 വരെ. ഇറാന്‍ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഇറാന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബറിനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചു. ഇറാനിയന്‍ ഭരണഘടനയനുസരിച്ച് 50 ദിവസത്തേക്ക് രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനുമായി ഒരു കൗണ്‍സില്‍ രൂപീകരിക്കും.

വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ ഒരു വിദൂര പ്രദേശത്തുവച്ചാണ് ഞായറാഴ്ച ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 63 കാരനായ റെയ്സിയും വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിറാബ്ദോല്ലാഹിയാനും മറ്റ് ഏഴ് പേരും മരിച്ചത്. ഡെ. വിദേശകാര്യ മന്ത്രി അലി ബഗേരി കാനിയെ ആക്ടിങ് വിദേശകാര്യ മന്ത്രിയായി നിയമിച്ചു.

Tags: burialEbrahim RaisiImam Reza's mausoleum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

Kerala

ആലിന്‍ ഷെറിനെ ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കും

Kerala

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ സി ജെ റോയിക്ക് വിട

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.