Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവദ്പ്രസാദമേകും പ്രഹ്ലാദ സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 09:21 pm IST
inSamskriti

പ്രഹ്ലാദന്‍ നരസിംഹ മൂര്‍ത്തിയെ സ്തുതിച്ചു പറഞ്ഞു, ”പ്രഭോ, അവിടുത്തെ ഭയങ്കരമായ വായ, വാളു പോലുള്ള നാവ്, സൂര്യസമം ജ്വലിക്കുന്ന, വട്ടം കറങ്ങുന്ന മിഴികള്‍, വളര്‍ന്ന പു
രികക്കൊടികള്‍, രക്തത്തുള്ളികള്‍ തെറിച്ചു വീണ ഭീഷണമായ കുഞ്ചിരോമങ്ങള്‍, നാടുനടക്കുന്ന അട്ടഹാസങ്ങള്‍. ശത്രുവിന്റെ മാറ് പിളര്‍ന്ന കൂര്‍ത്ത മൂര്‍ത്ത നഖങ്ങള്‍. ഇതൊന്നും കണ്ടിട്ട് എനിക്ക് പേടി വരുന്നില്ല.

ഈ സംസാര ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയാണ് എനിക്ക് ഭയം. ഞാന്‍ അസുരവംശത്തില്‍ പിറന്നിട്ടും കാരുണ്യപൂര്‍വ്വം എനിക്ക് അവിടുന്ന് അഭയം തന്നുവല്ലോ”.
”പ്രഭോ… അങ്ങാണ് സര്‍വ്വതും. മാതാപിതാക്കളുടെ രൂപത്തില്‍ അങ്ങ് മക്കളെ രക്ഷിക്കുന്നു, ഔഷധരൂപത്തില്‍ രോഗിയെ രക്ഷിക്കുന്നു, തോണിയുടെ രൂപത്തില്‍ വെള്ളത്തില്‍ മുങ്ങുന്നവനെ രക്ഷിക്കുന്ന.ു എല്ലാം, അങ്ങു തന്നെയാണ്”.

”അധികാരത്തിന്റേയും ധനത്തിന്റേയും നിസാരത ഞാന്‍ കണ്ടു കഴിഞ്ഞു. എന്റെ അച്ഛന്‍ കോപിച്ചൊന്ന് നോക്കിയാല്‍ മൂന്നു ലോകവും ഭയന്നു വിറക്കുമായിരുന്നു. അദ്ദേഹത്തെയാണ് ക്ഷണനേരം കൊണ്ട് അവിടുന്ന് യമപുരിയ്‌ക്ക് അയച്ചത്. കാലസ്വരൂപനായ അങ്ങയെ മറികടക്കാന്‍ യാതൊന്നിനും സാധ്യമല്ല. അതിന് ഇതിനേക്കാള്‍ വലിയ തെളിവെന്ത്?”

”ഭഗവാനെ! മനസിനെ മെരുക്കുക അതീവ ദുഷ്‌കരം. ഒന്നിലധികം ഭാര്യമാരുള്ള ഒരുവന്റെ അവസ്ഥ പോലെയാണത്. ഓരോ ഭാര്യയും ഒരേ സമയം പല കാര്യങ്ങള്‍ക്കായി വിളിക്കും പോലെയാണത്. കണ്ണ് വേണ്ടാത്ത കാഴ്ചയിലേക്ക് മനസിനെ കൊണ്ടുപോകുന്നു, നാവ് ആഹാരത്തിലേക്ക്, ചെവി വിഷയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നു. മൂക്ക് സുഗന്ധം തേടുന്നു. ജനനേന്ദ്രിയമാകട്ടെ ഭോഗ സുഖം തേടുന്നു.
ഇങ്ങനെ ജീവനെ ഇട്ട് വാസനകള്‍ വലയ്‌ക്കുകയാണ്. ഇതിന് പരിഹാരം ഒന്നേയുള്ളു അവിടുത്തെ കഥകള്‍ കേള്‍ക്കുക മാത്രം.”

”ഗൃഹസ്ഥന്മാര്‍ അനുഭവിക്കുന്ന സുഖം സുഖമല്ല. ചൊറി വന്നാല്‍ ചൊറിയുമ്പോഴുള്ള സുഖം പോലെയാണത്. ചൊറി, ചെറിഞ്ഞാല്‍ വേദന കൂടും. വൃണം വലുതാകും. ചൊറിയാതിരുന്നാല്‍ തനിയെ മാറും. ഇതുപോലെ വിഷയസുഖങ്ങളെ ഒഴിവാക്കുകയാണ് അതില്‍ നിന്നും മോചനം നേടാനുള്ള വഴി.”

ഒടുവില്‍ ബാലനായ ആ മഹാത്മാവ് പ്രസന്നനായ നരസിംഹ മൂര്‍ത്തിയോട് പ്രാര്‍ത്ഥിച്ചു.

”ദുഃഖിതരായ എല്ലാവരേയും രക്ഷിക്കണേ! എനിക്കു മാത്രമായി മുക്തി വേണ്ട… ഈ ലോകത്തുള്ള അജ്ഞാനികളെയെല്ലാം മുക്തരാക്കിയതിനുശേഷം മാത്രമേ എനിക്ക് മുക്തനാകാന്‍ ആഗ്രഹമുള്ളു. ഇവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറ്റാരേയും കാണുന്നില്ല.”

Tags: Hindu DevotionalPrahlada StutiNarasimha Moorthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Samskriti

ശ്വേതകേതുവിന്റെ സംശയങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.