Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തളര്‍ന്നിട്ടും തളരാതെ മോദിയെ കാണാന്‍ അന്‍ഷുമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 01:43 am IST
inIndia
ഒഡീഷയിലെ ധെന്‍കനലില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ വീല്‍ചെയറിലെത്തിയ അനുഷുമാന്‍ മൊഹാപത്ര സദസിന്റെ മുന്‍നിരയില്‍

ഒഡീഷയിലെ ധെന്‍കനലില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ വീല്‍ചെയറിലെത്തിയ അനുഷുമാന്‍ മൊഹാപത്ര സദസിന്റെ മുന്‍നിരയില്‍

കടുത്ത ചൂടായിരുന്നു. എന്നാല്‍ മോദിയെ കാണാനുള്ള ആവേശം അതിലും അധികമായിരുന്നു. പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ അന്‍ഷുമാന്‍ മൊഹാപത്ര ഇന്നലെ ധെന്‍കനലിലെ മഹാറാലിയില്‍ പങ്കെടുക്കാനെത്തിയത് കനലാറാത്ത ഈ ആവേശത്തോടെയാണ്.

പതിനായിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ മോദി അന്‍ഷുമാന്‍ മൊഹാപത്രയെ കണ്ടു. അദ്ദേഹം ജനങ്ങളോട് ആ ചെറുപ്പക്കാരനെ നോക്കൂ എന്ന് വിളിച്ചു പറഞ്ഞു. ഈ സ്‌നേഹം ഞാനെങ്ങനെ മറക്കും എന്ന് ചോദിച്ചു. അന്‍ഷുമാന്‍ അടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞു.

ഭാരതത്തിലുടനീളമുള്ള റാലികളില്‍ എല്ലാ തുറകളിലുമുള്ള ആളുകള്‍ എന്നെ അനുഗ്രഹിക്കാന്‍ വരുന്നത് കാണുന്നതില്‍ വളരെ സംതൃപ്തിയുണ്ട്. ധെന്‍കനലില്‍, പങ്കെടുത്തവരില്‍ ഒരാള്‍ അംഗുലില്‍ നിന്നുള്ള അന്‍ഷുമാന്‍ മൊഹാപാ
ത്ര ആയിരുന്നു. ആരോഗ്യപരമായ എല്ലാ വെല്ലുവിളികളും കടുത്ത ചൂടും വകവയ്‌ക്കാതെ അദ്ദേഹം റാലിയില്‍ എത്തി. ഈ വാത്സല്യം വിനയാന്വിതമാണ്, ആളുകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഇതെന്നെ പ്രേരിപ്പിക്കുന്നു.

തന്റെ പേര് പരാമര്‍ശിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ അന്‍ഷുമാന്‍ മൊഹാപത്രയുടെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞു. സ്‌ക്രീനില്‍ അന്‍ഷുമാന്റെ മുഖം തെളിഞ്ഞപ്പോള്‍ വികാരാവേശം കൊണ്ട് സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം മോദി മോദി എന്ന് ആര്‍ത്തുവിളിച്ചു.

 

Tags: Loksabha Election 2024Modiyude GuaranteeAnshuman to meet Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.