Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ സുകൃതമാണ് ഡോ.എ.എം. ഉണ്ണികൃഷ്ണന്‍: പി.എസ്. ശ്രീധരന്‍ പിള്ള

കേരള സര്‍വകലാശാല കേരള പഠന വിഭാഗത്തില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന പൗരസ്ത്യഭാഷാ വിഭാഗം ഡീനും സീനിയര്‍ പ്രൊഫസറുമായ ഡോ.എ.എം. ഉണ്ണികൃഷ്ണന് ഗവേഷകര്‍ നല്കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 05:04 pm IST
in Kerala
തിരുവനന്തപുരം ഒളിമ്പിയാ ചേംബേഴ്‌സ് ഹാളില്‍ നടന്ന മഹിതം സുകൃതം ഏകദിന സെമിനാറില്‍ ഡോ. എ.എം. ഉണ്ണികൃഷ്ണനെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ആദരിക്കുന്നു. ഡോ. എ. ജയകൃഷ്ണന്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. മോഹനന്‍ കുന്നുമ്മല്‍, ശ്രീശൈലം ഉണ്ണീകൃഷ്ന്‍, എന്‍.എസ്. സുരേഷ് കൃഷ്ണന്‍ സമീപം

തിരുവനന്തപുരം ഒളിമ്പിയാ ചേംബേഴ്‌സ് ഹാളില്‍ നടന്ന മഹിതം സുകൃതം ഏകദിന സെമിനാറില്‍ ഡോ. എ.എം. ഉണ്ണികൃഷ്ണനെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ആദരിക്കുന്നു. ഡോ. എ. ജയകൃഷ്ണന്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. മോഹനന്‍ കുന്നുമ്മല്‍, ശ്രീശൈലം ഉണ്ണീകൃഷ്ന്‍, എന്‍.എസ്. സുരേഷ് കൃഷ്ണന്‍ സമീപം

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയെക്കുറിച്ച് ബൃഹത്തായ ഗ്രന്ഥം രചിച്ച ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ കേരളത്തിന്റെ സുകൃതമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കേരള സര്‍വകലാശാല കേരള പഠന വിഭാഗത്തില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന പൗരസ്ത്യഭാഷാ വിഭാഗം ഡീനും സീനിയര്‍ പ്രൊഫസറുമായ ഡോ.എ.എം. ഉണ്ണികൃഷ്ണന് ഗവേഷകര്‍ നല്കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളസര്‍വകലാശാല സെനറ്റ് യോഗത്തില്‍ ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള പഠനത്തിന് സൗകര്യമൊരുക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചത് അദ്ദേഹത്തിന് ലഭിച്ച ആദരമാണെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ‘മഹിതം സുകൃതം’ എന്ന പേരില്‍ ഒളിമ്പിയ ചേമ്പേഴ്‌സ് ഹാളിലാണ് ഏകദിന സെമിനാറും സമാദരണ സദസ്സും സംഘടിപ്പിച്ചത്.

ഗുരുവന്ദനമായി കവി എന്‍.എസ്. സുരേഷ് കൃഷ്ണന്‍ എഴുതിയ നമസ്‌കാരം എന്ന കവിത ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. ചടങ്ങില്‍ ഡോ.എ.എം. ഉണ്ണികൃഷ്ണന്റെ തിരെഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ അഭയം ആര്‍ജവം എന്ന പുസ്തകം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കേരള സര്‍വകാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ. ജയകൃഷ്ണന് നല്കിയും ആര്‍ജവം വാക്കിലും കര്‍മത്തിലും എന്ന പുസ്തകം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാറിന് നല്കിയും പ്രകാശനം ചെയ്തു.

ഗവേഷക വിദ്യാര്‍ത്ഥികളുടെ സ്‌നേഹോപഹാരം ഡോ.എം.എം. ഉണ്ണികൃഷ്ണന് പി.എസ്. ശ്രീധരന്‍ പിള്ള സമ്മാനിച്ചു. കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍, ഗോവ സര്‍വകലാശാല മലയാള ഗവേഷണ വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ.വി. കവിത തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ എന്ന ഗവേഷണ മാര്‍ഗദര്‍ശി, ഡോ.എ.എം. ഉണ്ണികൃഷ്ണനും ചട്ടമ്പിസ്വാമി വിജ്ഞാനീയവും, ഡോ.എ.എം. ഉണ്ണികൃഷ്ണനും സാഹിത്യ വിമര്‍ശനവും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രൊഫസര്‍ ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി , തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സീനിയര്‍ പ്രൊഫസര്‍ ഡോ.എം.ശ്രീനാഥന്‍, യൂണിവേഴ്‌സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അജയന്‍ പനയറ തുടങ്ങിയവര്‍ പ്രബന്ധാവതരണം നടത്തി.

വൈകിട്ട് സമാദരണ സദസ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി കോളജ് മുന്‍ മലയാള വിഭാഗം മേധാവി ഡോ. ടി.ജി. മാധവന്‍കുട്ടി അധ്യക്ഷനായി. സാഹിത്യ ചരിത്ര വിജ്ഞാനീയം ഇതളുകളും വെയില്‍ച്ചീളുകളും എന്ന പുസ്തകം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പി.എം രാധാമണിക്കു നല്കി പ്രകാശനം ചെയ്തു. ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ മറുമൊഴി പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ.എം.എ. സിദ്ധിഖ്, സി.ജെ. ജനിഫര്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹ സന്ധ്യ എന്ന പേരില്‍ ഗവേഷക കുടുംബ സംഗമവും നടന്നു.

Tags: PS Sreedharan Pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.