Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാ പ്രസാദ് ആത്മാനന്ദ ഭാരതി സമാധി വാര്‍ഷികവും സംന്യാസദീക്ഷാ സമര്‍പ്പണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 10:18 pm IST
inKerala
സദാനന്ദപുരം ആശ്രമത്തിലെ സംന്യാസദീക്ഷാച്ചടങ്ങുകള്‍ക്കുശേഷം നിത്യാനന്ദ ഭാരതി സ്വാമി, ആനന്ദവനം ഭാരതി സ്വാമി, മഠാധിപതി ചിദാനന്ദഭാരതി സ്വാമി, അമൃതാനന്ദഭാരതി സ്വാമി എന്നിവര്‍.

സദാനന്ദപുരം ആശ്രമത്തിലെ സംന്യാസദീക്ഷാച്ചടങ്ങുകള്‍ക്കുശേഷം നിത്യാനന്ദ ഭാരതി സ്വാമി, ആനന്ദവനം ഭാരതി സ്വാമി, മഠാധിപതി ചിദാനന്ദഭാരതി സ്വാമി, അമൃതാനന്ദഭാരതി സ്വാമി എന്നിവര്‍.

സദാനന്ദപുരം(കൊല്ലം): സദാനന്ദപുരം അവധൂത ആശ്രമത്തിലെ ദ്വിതീയ മഠാധിപതിയിരുന്ന മഹാപ്രസാദ് ആത്മാനന്ദ ഭാരതി സ്വാമികളുടെ എഴുപതാമത് മഹാസമാധി വാര്‍ഷികത്തില്‍ ആശ്രമം മഠാധിപതി ചിദാനന്ദഭാരതിസ്വാമി രണ്ട് പേര്‍ക്ക് സംന്യാസദീക്ഷ നല്കി അവധൂത പരമ്പരയിലേക്ക് നയിച്ചു.

സ്വാമി അമൃതാനന്ദഭാരതി, സ്വാമി ആനന്ദവനം ഭാരതി തുടങ്ങിയ നാമങ്ങള്‍ നല്കിയാണ് സംന്യാസ ദീക്ഷ നല്കിയത്. അവധൂത ആശ്രമത്തിലെ സംന്യാസിയായ സ്വാമി നിത്യാനന്ദ ഭാരതികള്‍ക്ക് സദാനന്ദപുരം അവധൂത ആശ്രമത്തിന്റെ ഉപആശ്രമമായ ഭാരതിപുരം ആശ്രമത്തിന്റെ ചുമതല നല്കിയുള്ള അഭിഷേകവും നടന്നു. തൃശ്ശൂര്‍ ഹംസകുടീരം ആശ്രമ ആചാര്യന്‍ ദിവ്യാനന്ദ സരസ്വതി സ്വാമി വിരജാഹോമം ഉള്‍പ്പടെയുള്ള പൂജാദികര്‍മ്മങ്ങള്‍ക്ക് ആചാര്യനായി.

ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ.ബി.എസ്. പ്രദീപ്, ആശ്രമം പിആര്‍ഒ കെ.ആര്‍. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍ഘോഷ്, മധുസൂദനന്‍ പിള്ള, സോമശേഖരന്‍ പിള്ള, മാതൃസമിതി ഭാരവാഹികളായ ശാന്തകുമാരി, വിജയമ്മ, ആശ്രമ ഭാരവാഹികളായ സുജിത് കുമാര്‍, അനന്തു. വി, സുധീഷ് കെ.എസ്. ഭാരതിപു
രം ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

 

Tags: Maha Prasad Atmananda Bharti SamadhiSamnyasa Initiation DedicationSadanandapuram Avadhuta Ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.