Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രയല്‍ റണ്ണിനെത്തീട്ടാ… ഇനി കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ്; ആദ്യഘട്ടത്തില്‍ 48 ബസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 08:35 pm IST
inKerala

തിരുവനന്തപുരം: പുതിയ ഹൈവേകളില്‍ ഇനി ദീര്‍ഘദൂര സര്‍വീസിന് റെഡിയായി പുത്തന്‍ മാറ്റങ്ങളോടെ കെഎസ്ആര്‍ടിസിയും. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ പരീക്ഷണ ഓട്ടത്തിനായി എത്തിയിരിക്കുന്നത്. ട്രയല്‍ റണ്ണിന് ശേഷം ബസുകളുടെ പ്രകടനം വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി നിരത്തിലെത്തും.

ടിക്കറ്റ് നിരക്ക് സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍ ആയിരിക്കും. പ്രീമിയം എസി ബസുകള്‍ നിരത്തിലിറങ്ങുന്നതോടെ വോള്‍ഫോ ലോ ഫ്‌ലോര്‍ ബസുകള്‍ നഗരത്തിലെ സര്‍വീസുകളിലേക്ക് മാത്രമായി ഉപയോഗിക്കാനാണ് തീരുമാനം. പുതിയ പ്രീമിയം ബസില്‍ 40 സീറ്റുകളാണുള്ളത്. പിന്നില്‍ നിരയില്‍ ഒഴികെയുള്ള സീറ്റുകള്‍ പുഷ്ബാക്കാണ്.

ഈ ബസുകള്‍ പ്രധാന ഡിപ്പോകളില്‍ മാത്രമേ കയറൂ. എന്നാല്‍, 10 രൂപ അധികം നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ബുക്കിങ് സമയത്തു തന്നെ നല്‍കണം.

ആദ്യഘട്ടത്തില്‍ 48 ബസുകളാണ് ടാറ്റ, ലെയ്‌ലന്‍ഡ് കമ്പനികളില്‍ നിന്നു വാങ്ങുന്നത്. ആകെ 220 ബസുകള്‍ വാങ്ങുകയാണ് ലക്ഷ്യം വില 36-38 ലക്ഷം രൂപ വീതമാണ്.

Tags: trial runKSRTC super fast premium busAC Premium bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Kerala

ഒക്ടോബര്‍ 1 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും, ട്രയല്‍ റണ്‍ ആണ്, പരിഭ്രാന്തരാകേണ്ട

Kerala

വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11 കപ്പലെത്തും, ട്രയല്‍ റണ്‍ 12ന്

Kerala

വിഴിഞ്ഞത്ത് ഈ മാസം ട്രയല്‍ റണ്‍ റെയില്‍ പാത നിര്‍മാണം ഉടന്‍ തുടങ്ങും

Kerala

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.