Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള സര്‍വ്വകലാശാല നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം.. കൂടുതല്‍ അറിയാം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 07:14 pm IST
inEducation

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 7 വൈകിട്ട് 5 മണിവരെ
അഡ്മിഷന്‍ പോര്‍ട്ടല്‍ https://admissions.keralauniversity.ac.in-
അഡ്മിഷന്‍ നടപടികള്‍ ഏകജാലക സംവിധാനം വഴി
പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിലുണ്ട്

കേരള സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെയും ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആര്‍ഡി ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും 2024-25 അധ്യയനവര്‍ഷത്തെ നാല്‌വര്‍ഷ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് അഡ്മിഷന്‍ നടപടികള്‍. ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത.

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ ഇനിപറയുന്ന മൂന്ന് ഓപ്ഷനുകളിലൊന്ന് വിനിയോഗിക്കാം.

1. മൂന്ന് വര്‍ഷ ബിരുദം: പ്രവേശനം നേടി മൂന്നാം വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് ഓപ്ഷനിലൂടെ പഠനം നിര്‍ത്താവുന്നതാണ്. മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ 3 വര്‍ഷ ബിരുദം ലഭിക്കും. ഇവര്‍ക്ക് 2 വര്‍ഷത്തെ തുടര്‍പഠനം വഴി ബിരുദാനന്തര ബിരുദം നേടാം.

2. നാലുവര്‍ഷ ബിരുദം (ഓണേഴ്‌സ്): നാലുവര്‍ഷം വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും.

3. നാലുവര്‍ഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്): ഗവേഷണ താല്‍പര്യമുള്ളവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം സമ്മാനിക്കും.

സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ ബിബിഎ (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്) ഉള്‍പ്പെടെ 16 മേജര്‍ പ്രോഗ്രാമുകളും 51 മൈനര്‍ കോഴ്‌സുകളും ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളില്‍ 63 മേജര്‍ പ്രോഗ്രാമുകളില്‍ വൈവിധ്യമാര്‍ന്ന ഇരുനൂറില്‍പരം മൈനര്‍ കോഴ്‌സുകളും സ്‌പെഷ്യലൈസേഷനുകളുമുണ്ട്.

സര്‍വ്വകലാശാല പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ലഭ്യമായ ബിരുദ കോഴ്‌സുകളും സവിശേഷതകളും സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസ്, പ്രവേശന വിജ്ഞാപനം എന്നിവ https://admissions.keralauniversity.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 2024 ജൂണ്‍ 7 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 350 രൂപ. വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ സെലക്ട് ചെയ്യാവുന്നതാണ്. പ്രവേശനമാഗ്രഹിക്കുന്ന കോളേജുകളും കോഴ്‌സുകളും മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് ഓപ്ഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലിലുണ്ട്. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍- 8281883052, 8281883053.

Tags: Kerala UniversityAdmissionfour year undergraduate courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.