Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിങ്കാരിക്ക് സുഖപ്രസവം; കുഞ്ഞൂട്ടന്റെ കൈകളില്‍ ഭദ്രം, പേറ്റുനോവിന്റെ നിസഹായതയില്‍ സഹായവുമായി ചേതന്‍ മാധവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 02:18 pm IST
inKerala, Agriculture

തിരുവല്ല: നിറവയറുമായി അലമുറയിടുന്ന ശിങ്കാരി… അച്ഛനും അമ്മയും സ്ഥലത്തില്ല… പെട്ടെന്നാണ് പേറ്റുനോവിന്റെ നിസഹായതയില്‍ ശിങ്കാരി കരഞ്ഞത്. കുഞ്ഞൂട്ടന്‍ ഓടിച്ചെന്നപ്പോഴേക്കും ആദ്യകുട്ടി പകുതിയോളം പുറത്തെത്തി. പിന്നെ ഒന്നും നോക്കേണ്ടിവന്നില്ല… അച്ഛനും അമ്മയും ഫാമില്‍ ചെയ്യുന്നത് ശ്രദ്ധയോടെ കണ്ടറിഞ്ഞ പത്തുവയസുകാരന്‍ കുഞ്ഞൂട്ടന്‍ സമയോചിതമായി ഇടപെട്ടു.

പൊക്കിള്‍ക്കൊടി ചേര്‍ത്ത് തടവി. ആദ്യപ്രയോഗത്തില്‍ തന്നെ ചോരയില്‍ കുളിച്ച് ആദ്യകുട്ടിയെ പൂര്‍ണമായും വേര്‍പെടുത്തി. അപ്പോഴേക്കും അടുത്ത പ്രസവത്തിന് ഒരുങ്ങിക്കഴിഞ്ഞു ശിങ്കാരി. എന്നാല്‍ ആദ്യപ്രസവം പോലെ എളുപ്പമായിരുന്നില്ല രണ്ടാമത്തേത്. ആവണക്കെണ്ണ ചേര്‍ത്ത് അടിവയറില്‍ തടവി പ്രസവഗതി കൃത്യമാക്കി. വീണ്ടും കുഞ്ഞിക്കൈകള്‍ ചേര്‍ത്ത് അമര്‍ത്തിയപ്പോള്‍ ലക്ഷണം ശുഭം. അങ്ങനെ രണ്ടാമത്തെ കുട്ടിയും കുഞ്ഞുട്ടന്റെ കൈകളില്‍ ഭദ്രം. പൊക്കിള്‍കൊടി ഉടക്കിയതിനാല്‍ അല്പം രക്തസ്രാവം ഉണ്ടായി എന്നത് ഒഴിച്ചാല്‍ ശിങ്കാരിയുടെ പ്രസവം സുഖപ്രസവമായി. രണ്ടു കുഞ്ഞാട്ടിന്‍കുട്ടികളും കുഞ്ഞൂട്ടന്റെ കൈകളില്‍ ഭദ്രം.

മുത്തശന്‍ മാധവന്‍ നമ്പൂതിരിയും മുത്തശി കലാമാധവന്‍ നമ്പൂതിരിയും എത്തിയപ്പോഴേക്കും പ്രസവം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ശിങ്കാരിയുടെ തുടര്‍ചികിത്സയ്‌ക്ക് അവരും ഒപ്പംകൂടി. ശിങ്കാരിയടക്കമുള്ള ആടുകളെ ഏറെ ശ്രദ്ധയോടെയാണ് കുഞ്ഞൂട്ടന്‍ പരിചരിക്കുന്നത്. തിരുവല്ല അരയാക്കീഴില്ലത്ത് കുഞ്ഞൂട്ടന്‍ എന്ന ചേതന്‍ മാധവ് കുഞ്ഞുന്നാള്‍ മുതലേ മൃഗപരിപാലനത്തിലും കൃഷിയിലും സജീവമാണ്.

അച്ഛന്‍ സുബ്ര്മണ്യന്‍ നമ്പൂതിരിയും അമ്മ രേവതിയും തുടക്കമിട്ട കുഞ്ചൂസ് ഫാം ഹൗസില്‍ അമ്പതിനടുത്ത് ആടുകള്‍ ഉണ്ട്. അന്തരിച്ച കൂടിയാട്ട കലാകാരി മാര്‍ഗി സതിയുടെ കൊച്ചുമകനായ കുഞ്ഞൂട്ടന്‍ അമ്മ രേവതിയില്‍ നിന്ന് കൂടിയാട്ടവും അഭ്യസിക്കുന്നുണ്ട്. രണ്ട് ആട്ടിന്‍കുട്ടികളുടെയും പൊക്കിള്‍കൊടി മുറിച്ച് വൃത്തിയാക്കിയതും കുളിപ്പിച്ച് കന്നിപ്പാല്‍ നല്കിയതും കുഞ്ഞൂട്ടന്‍ തന്നെ.

Tags: Deliverygoat farmsinkarikunjoottanchetan madhav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.