Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ഇന്നറിയാം പ്ലേ ഓഫ് ലൈനപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 12:43 am IST
in Cricket

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ ലീഗ് മത്സരങ്ങള്‍ ഇന്നത്തെ രണ്ടാം മത്സത്തോടെ അവസാനിക്കും.

രാത്രി നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാമതുള്ള രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് കളി. ഗുവാഹത്തിയിലെ ബാസ്പര സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് മൂന്നരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.

ഈ രണ്ട് മത്സരങ്ങള്‍ കഴിയുന്നതോടെ ലീഗില്‍ രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനക്കരെ നിര്‍ണയിക്കാനാകും. ഇതിനനുസരിച്ചാവും പ്ലേഓഫ് ലൈനപ്പ്. നിലവില്‍ 19 പോയിന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള കൊല്‍ക്കത്തയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. ചൊവ്വാഴ്ച ആരംഭിക്കുന്ന പ്ലേഓഫിലെ ആദ്യ മത്സരത്തിലെ ഒരു ടീമായി അവര്‍ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. പട്ടികയിലെ നാലാം സ്ഥാനക്കാരായിരിക്കും കൊല്‍ക്കത്തയുടെ എതിരാളികള്‍. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് മൂന്നാം പ്ലേ ഓഫില്‍ ഒരവസരം കൂടി ലഭിക്കും.

രാജസ്ഥാന്‍ റോയല്‍സിന് 16 പോയിന്റാണുള്ളത്. ഇന്ന് ജയിക്കാനായാല്‍ 18 പോയിന്റാകും. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചാല്‍ 17 പോയിന്റിലെത്തും.
പ്ലേഓഫില്‍ രണ്ടാം മത്സരത്തില്‍ ലീഗിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടുക. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്തേക്ക് തെറിക്കും. ജയിക്കുന്നവര്‍ക്ക് ഒരു കടമ്പ കൂടി കടക്കണം. ഒന്നും നാലും സ്ഥാനത്തുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടി പരാജയപ്പെട്ടവരുമായി മൂന്നാം പ്ലേഓഫില്‍ കളിക്കേണ്ടിവരും. ഫലത്തില്‍ ഇന്നത്തെ പ്ലേ ഓഫ് മത്സരത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന സ്ഥാനങ്ങള്‍ക്ക് വലിയ മാനങ്ങളാണുള്ളത്. ആദ്യ പ്ലേഓഫ് മത്സരത്തില്‍ കളിക്കുന്നവര്‍ക്ക് തോറ്റാലും ഫൈനലിലെത്താന്‍ ഒരുവസരം കൂടിയുണ്ട്. അതേസമയം രണ്ടാം പ്ലേഓഫില്‍ കളിക്കേണ്ടിവരുന്നവര്‍ തോറ്റാല്‍ തീര്‍ന്നു.

 

Tags: Indian Premier LeaguePlayoff Lineup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

Cricket

സഞ്ജു ‘തലൈവ’ന്‍; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.