Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രവിരുദ്ധരുടെ നിര്‍മിത ആഖ്യാനങ്ങള്‍ നാടിനാപത്ത്: ജെ. നന്ദകുമാര്‍

ഹിന്ദുത്വം പുതിയ കാലം മലയാള പരിഭാഷ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 11:04 pm IST
inKerala
ആലുവ കേശവസ്മൃതിയില്‍ നടന്ന ചടങ്ങില്‍ ജെ. നന്ദകുമാര്‍ രചിച്ച 'ഹിന്ദുത്വം പുതിയ കാലം' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ആലുവ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി നാരായണ ഋഷി പി.ഇ.ബി. മേനോന് നല്കി പ്രകാശനം ചെയ്യുന്നു. കെ.ആര്‍. ചന്ദ്രശേഖരന്‍, ജെ. നന്ദകുമാര്‍, ഇ.എന്‍. നന്ദകുമാര്‍, അനില്‍ ഇ.എന്‍., പി.വി. അശോകന്‍, എം.പി. സന്തോഷ്‌കുമാര്‍ സമീപം

ആലുവ കേശവസ്മൃതിയില്‍ നടന്ന ചടങ്ങില്‍ ജെ. നന്ദകുമാര്‍ രചിച്ച 'ഹിന്ദുത്വം പുതിയ കാലം' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ആലുവ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി നാരായണ ഋഷി പി.ഇ.ബി. മേനോന് നല്കി പ്രകാശനം ചെയ്യുന്നു. കെ.ആര്‍. ചന്ദ്രശേഖരന്‍, ജെ. നന്ദകുമാര്‍, ഇ.എന്‍. നന്ദകുമാര്‍, അനില്‍ ഇ.എന്‍., പി.വി. അശോകന്‍, എം.പി. സന്തോഷ്‌കുമാര്‍ സമീപം

കൊച്ചി: രാഷ്‌ട്രവിരുദ്ധ ആഖ്യാനങ്ങളിലൂടെ ഭാരതത്തെ ശിഥിലീകരിക്കാനുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഇന്ന് ദേശമാകെ കരുത്താര്‍ജിച്ചു വരുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

പാശ്ചാത്യ അധിനിവേശ ശക്തികള്‍ തുടങ്ങിവച്ചതും ദേശീയ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്നതും പുതിയ തലമുറയെ അപകടകരമായി ഗ്രസിക്കുന്നതുമായ ആശയങ്ങളാണ് അന്താരാഷ്‌ട്ര ഗൂഢാലോചനയുടെയടക്കം പിന്തുണയോടെ പ്രധാനമായും ഇടതുപക്ഷ സൈദ്ധാന്തികരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ആലുവ കേശവസ്മൃതിയില്‍ ജെ. നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വം പുതിയ കാലം’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി നാരായണ ഋഷി പ്രകാശനം ചെയ്ത ഗ്രന്ഥം പി.ഇ.ബി. മേനോന്‍ ഏറ്റുവാങ്ങി.

ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷനായി. കെ.ആര്‍. ചന്ദ്രശേഖരന്‍ പുസ്തകപരിചയം നടത്തി. കൂടാതെ എ.ടി. സന്തോഷ്‌കുമാര്‍, പി.വി. അശോകന്‍, ഇ.എന്‍. അനില്‍, ഡോ. മേഘ ജോബി എന്നിവര്‍ പ്രസംഗിച്ചു.

Tags: Book ReleaseJ NandhakumarConstructed NarrativesAnti-Nationalists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.