Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആപ്പ് സ്ത്രീവിരുദ്ധം: കേജ്രിവാളിനും ആപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 02:35 am IST
inIndia

ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അരവിന്ദ് കേജ്രിവാള്‍ മാപ്പുപറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമന്‍.

മുന്‍ വനിതാകമ്മിഷന്‍ അധ്യക്ഷ കൂടിയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ വൈഭവ് കുമാറാണ് ആക്രമിച്ചത്. മെയ് 13 നുണ്ടായ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ കേജ്രിവാള്‍ തയ്യാറായിട്ടില്ല. ആപ്പിന്റെ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും നിര്‍മല സീതാരാമന്‍ ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈഭവ് കുമാറിനെതിരെ നടപടിയെടുക്കുമെന്നാണ് ആപ്പിന്റെ രാജ്യസഭ എംപി സഞ്ജയ് സിങ് പറഞ്ഞത്. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, എന്നുമാത്രമല്ല മുഖ്യമന്ത്രിക്കൊപ്പമാണ് വൈഭവ് കുമാര്‍. ലഖ്‌നൗവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, അരവിന്ദ് കേജ്‌രിവാളിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലജ്ജയില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ മുഴുവന്‍ സംഭവങ്ങള്‍ക്കും ഉത്തരവാദി അരവിന്ദ് കേജ്‌രിവാളാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ആപ്പിന്റെ സ്ഥാപക അംഗമായ മധു ഭാദുരി തന്നെ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. ആപ്പില്‍ സ്ത്രീകള്‍ക്ക് ഇടമില്ലെന്നായിരുന്നു മധു ഭാദുരിയുടെ ആരോപണം. ആപ്പിന്റെ മുന്‍ നേതാവ് ഷാസിയ ഇല്‍മിയും ഈ നിലപാട് അനുഭവിച്ചറിഞ്ഞതാണ്. ആപ്പ് എംഎല്‍എ ശരദ് ചൗഹാന്‍ പാര്‍ട്ടി പ്രവര്‍ത്തക സോണി മിശ്രയുടെ ആത്മഹത്യാ കേസില്‍ പ്രതിയാണ്. ഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ചയാളാണ് ദല്‍ഹിയിലെ ആപ്പ് സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതി. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാവാദ്ര എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇന്‍ഡി സഖ്യകക്ഷി നേതാക്കളും ഭാര്യ ഗാര്‍ഹിക പീഡനം ആരോപിച്ച സോമനാഥ് ഭാരതിക്ക് വോട്ട് ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളാണ് ദല്‍ഹിയില്‍ ബിജെപിക്കു വേണ്ടി മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. ബന്‍സുരി സ്വരാജും കമല്‍ജീത് സെഹ്രാവത്തുമാണത്. എന്നാല്‍, ദല്‍ഹിയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിക്കാന്‍ ആപ്പ് തയ്യാറായിട്ടില്ലെന്നും നിര്‍മല കുറ്റപ്പെടുത്തി. ആപ്പ് നേതൃത്വം സ്ത്രീകള്‍ക്ക് എതിരാണ്. ആപ്പിന്റെ നേതാക്കള്‍ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. പഞ്ചാബിലെ ഒരു യൂട്യൂബര്‍, സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന ചില തെറ്റായ നടപടികള്‍ക്കെതിരെ വീഡിയോ ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആ യൂട്യൂബര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസായപ്പോള്‍ ആപ്പ് എംപി സഞ്ജയ് സിങ് അതിനെ അധിക്ഷേപിക്കുകയാണ് ചെയ്തത്.

വൈദ്യപരിശോധനക്ക് പോകുമ്പോള്‍ പോലും സ്വാതി മലിവാളിന് കഠിനമായ വേദനയുണ്ടായിരുന്നതായി ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മനസിലാകും. നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു അവര്‍. ഒരു സ്ത്രീയുടെ ശരീരത്തിന്റെ പകുതിക്ക് താഴേക്ക് ആക്രമിക്കുന്നത് അങ്ങേയറ്റം നീചമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഒരു രാജ്യസഭാ എംപിയും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കപ്പെട്ടത്. മുഖ്യമന്ത്രി മൗനം തുടരുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. അരവിന്ദ് കേജ്രിവാള്‍ വ്യക്തമായ വിശദീകരണം നല്‍കണം, മാപ്പുപറയണം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയിലും ദല്‍ഹിയിലെ പ്രധാന പ്രതിപക്ഷം എന്ന നിലയിലും ബിജെപിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കാനാവില്ല. കൈയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. സ്വന്തം പാര്‍ട്ടിയുടെ എംപിക്കു പോലും സംരക്ഷണം നല്‍കാനാകാത്ത കേജ്രിവാള്‍ എങ്ങനെ ദല്‍ഹിയിലെ മൊത്തം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ ചോദിച്ചു. ദേശീയ മീഡിയ ഇന്‍ ചാര്‍ജ് അനില്‍ ബലൂനി, വക്താവ് ഷാസിയ ഇല്‍മി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Nirmala SitaramanAravind KejriwalAAp PartyMP Swati Maliwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.