Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മക്കളുടെ പഠനം സിബിഎസ്ഇ സ്‌കൂളുകളില്‍; അത്തരം പരിശീലകര്‍ വേണ്ടെന്ന് അദ്ധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 02:07 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് മക്കളെ സിബിഎസ്ഇ സ്‌കൂളുകളില്‍ അയച്ച് പഠിപ്പിക്കുന്ന പരിശീലകരെന്ന് ആക്ഷേപം. ഇതിനെതിരെ ഒരുകൂട്ടം അദ്ധ്യാപകര്‍ രംഗത്ത്. മക്കളെ മറ്റു ധാരകളില്‍ വിട്ടവര്‍ ഉദ്‌ബോധിപ്പിക്കാന്‍ വരരുതെന്ന് താക്കീത്.

സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ്, ഡിസ്ട്രിക്ട് റിസോഴ്‌സ് ഗ്രൂപ്പ്, ബിആര്‍സി ട്രെയിനര്‍ എന്നിങ്ങനെയുള്ള പരിശീലകരാണ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്കുന്നത്. എന്നാല്‍ ഇവരില്‍ പലരും മക്കളെ സ്വകാര്യ സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നാണ് ആക്ഷേപം. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ വിശ്വാസമില്ലാത്തവരാണ് മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ അയക്കുന്നതെന്ന് അദ്ധ്യാപകര്‍ പറയുന്നു. അങ്ങനെയുള്ളവരാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും അദ്ധ്യാപകര്‍ എങ്ങനെ പഠിപ്പിക്കണമെന്നും പരിശീലനം നല്കുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളമില്‍ അടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല, റിസോഴ്‌സ് പേഴ്‌സണുകളായി ഭൂരിഭാഗവും തിരഞ്ഞെടുത്തിരിക്കുന്നത് ഇടത് സംഘടനാ നേതാക്കളെയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. ബിആര്‍സികളില്‍ മാത്രമാണ് രാഷ്‌ട്രീയം അല്പമെങ്കിലും മാറ്റിനിര്‍ത്തി പരിശീലകരെ കണ്ടെത്തുന്നത്. പാഠപുസ്തകം തയാറാക്കലിലും പരിശീലകരായും ഇടത് അദ്ധ്യാപകരെ കുത്തിനിറയ്‌ക്കുകയാണെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉണ്ട്. ഈ മാസം 14ന് ആരംഭിച്ച ഒന്നാംഘട്ട പരിശീലനം ഇന്നും, തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന രണ്ടാംഘട്ട പരിശീലനം വെള്ളിയാഴ്ചയും സമാപിക്കും.

മക്കളെ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ നിരവധിയാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ഉപജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളെ ക്ഷണിക്കാനായി വീട്ടിലെത്തിയപ്പോള്‍ രക്ഷിതാവ് പരസ്യമായി പ്രതികരിച്ചു. അദ്ധ്യാപികയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലാണ് തന്റെ മകളും പഠിക്കുന്നതെന്നും അദ്ധ്യാപികയുടെ മകളെ സര്‍ക്കാര്‍ സ്‌കൂളിലാക്കിയാല്‍ തങ്ങളും മകളെ അയക്കാമെന്നും രക്ഷിതാവ് പറഞ്ഞു. ഇതോടെ ആ സ്‌കൂളില്‍ നിന്ന് കുട്ടികളെ ക്ഷണിക്കാനുള്ള പോക്ക് നിര്‍ത്തിവച്ചു. സമാന സംഭവങ്ങള്‍ പലയിടത്തും ഉണ്ടാകുന്നുണ്ടെന്നും അദ്ധ്യാപകര്‍ പറയുന്നു.

Tags: Teachers TrainersteachersKerala GovernmentCBSE SCHOOLSChildrens study
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

പുതിയ വാര്‍ത്തകള്‍

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.