Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിപ്റ്റോ കറന്‍സി മോഷണം: സഹോദരങ്ങള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 11:11 pm IST
in World

ന്യൂയോര്‍ക്ക്: 250 ലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ സഹോദരങ്ങള്‍ അറസ്റ്റിലായി. ബിരുദ വിദ്യാര്‍ത്ഥികളായ ആന്റോണ്‍ പെരെര ബ്യൂണോ (24), ജെയിംസ് പെരെര ബ്യൂണോ (28) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സുരക്ഷിതമെന്നു കരുതിയ ബ്ളോക്ക് ചെയിനിന്റെ സുരക്ഷിതത്വത്തെപ്പോലും ചോദ്യംചെയ്യുന്ന ഒന്നാണ് ഈ തട്ടിപ്പെന്ന് യു.എസ്. അറ്റോര്‍ണി ഡാമിയന്‍ വില്യംസ് അഭിപ്രായപ്പെട്ടു. ആന്റോണിനെ ബോസ്റ്റണില്‍വെച്ചും ജെയിംസിനെ ന്യൂയോര്‍ക്കില്‍വെച്ചുമാണ് കസ്റ്റഡിയിലെടുത്തത്.

കംപ്യൂട്ടര്‍സയന്‍സിലും ഗണിതത്തിലുമാണ് ഇവര്‍ എംഐടി ബിരുദമെടുക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമായ എത്തീരിയം ബ്ലോക്ക്‌ചെയിനിലെ കേടുപാടുകള്‍ മുതലെടുക്കാന്‍ അവര്‍ മാസങ്ങളോളം പദ്ധതി ആവിഷ്‌കരിച്ചതായി കുറ്റപത്രം ആരോപിക്കുന്നു.

 

Tags: crypto currencyMassachusetts Institute of TechnologyBrothers Arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ശില്‍പഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും 60 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി

India

വ്യാജ ക്രിപ്‌റ്റോകറൻസി അഴിമതി : 5.91 കോടി രൂപയുടെ വസ്തുക്കൾ കണ്ടുകെട്ടി ഇഡി

World

33,339 കോടി രൂപ തട്ടിയ സുന്ദരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് നല്‍കുക 41 കോടി രൂപ; എന്താണ് ഈ സുന്ദരി ചെയ്തത്?

Business

ഭീകരസംഘടനകളുമായി ദുരൂഹ ഇടപാടുകള്‍: ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചര്‍ ഷാവോയ്‌ക്ക് ശിക്ഷാവിധി ഈ മാസം

Kerala

47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് : എല്‍ഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.