Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 09:22 pm IST
in Kerala

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിലെ വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലിനിടെ എംഎസ്എഫ്- എസ്എഫ്‌ഐ സംഘര്‍ഷം. ഇതോടെ റീകൗണ്ടിങ്ങും മുടങ്ങി. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് വീണ്ടും വോട്ടെണ്ണാന്‍ ആവശ്യമുയരുകയും അത് നടക്കുന്നതിനിടെ സംഘര്‍ഷാവസ്ഥയുണ്ടാകുകയും റീ കൗണ്ടിങ് തടസപ്പെടുകയുമായിരുന്നു.

ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് എംഎസ്എഫ് പ്രതിനിധിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ആവശ്യമായ ക്വാറം തികയാത്തതിനാല്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടുകള്‍ വീണ്ടും എണ്ണാമെന്ന് ചുമതലയിലുള്ള ജീവനക്കാര്‍ വ്യക്തമാക്കിയെങ്കിലും എംഎസ്എഫ് പ്രതിനി
ധികള്‍ സമ്മതിച്ചില്ല. ഒടുവില്‍ വ്യാഴാഴ്ച രാത്രി വൈകിയും വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തുടങ്ങിയെങ്കിലും തര്‍ക്കമുണ്ടാകുകയും തടസപ്പെടുകയുമായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സര്‍വകലാശാല സെനറ്റ് ഹൗസില്‍ നിന്ന് തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ജീവനക്കാരും വിദ്യാര്‍ത്ഥി പ്രതിനിധികളും പോലീസും മടങ്ങിയത്. വീണ്ടും വേട്ടെണ്ണുന്നത് വൈസ് ചാന്‍സലറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അക്കാദമിക് കൗണ്‍സിലിലെ എട്ട് ഫാക്കല്‍റ്റികളില്‍ ഫൈന്‍ ആര്‍ട്സിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് ഫാക്കല്‍റ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല് ഫാക്കല്‍റ്റിയില്‍ എസ്എഫ്‌ഐയും രണ്ട് ഫാക്കല്‍റ്റിയില്‍ എംഎസ്എഫ്, കെഎസ്‌യു സഖ്യവുമാണ് വിജയിച്ചത്. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് മത്സരിച്ച എംഎസ്എഫ് പ്രതിനിധിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും വീണ്ടും വോട്ടെണ്ണാന്‍ ആവശ്യമുയര്‍ന്നതോടെ ഫലപ്രഖ്യാപനം നീളുകയായിരുന്നു.

Tags: Calicut UniversityMSF-SFI ClashAcademic Council Elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.