Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 10:17 pm IST
inKerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പിയില്‍ പോലീസും എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയും സ്വീകരിച്ചതെന്ന് അഭിഭാഷക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്.

അഭിഭാഷക സംരക്ഷണ നിയമം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തേട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. സര്‍ക്കാരിന്റെ അഭിഭാഷക വിരുദ്ധ നിലപാട് പോലീസിനെ ഉപയോഗിച്ച് നടപ്പാക്കാനുള്ള ശ്രമമാണ് പട്ടാമ്പിയില്‍ കരാര്‍ എഴുതി നല്കിയ അഭിഭാഷകരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതില്‍ നടന്നിട്ടുള്ളത്. അഭിഭാഷകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള ഇത്തരം കൈകടത്തലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കക്ഷികളുടെ നിര്‍ദേശപ്രകാരം തയാറാക്കുന്ന കരാറുകളും ഹര്‍ജികളും അഭിഭാഷകന്റെ സൃഷ്ടിയെന്ന നിലയില്‍ കണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കി അഭിഭാഷകരെ ഭയപ്പെടുത്തി വായടപ്പിക്കാനുള്ള പോലീസിന്റെ ശ്രമം വര്‍ധിച്ചുവരികയാണ്. അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കാന്‍ തയാറാകാത്ത നിയമമന്ത്രിയുടെ മൗനം കുറ്റകരമാണ്. അസുഖത്താല്‍ ക്ലേശിതനായ അഭിഭാഷകന് ആശുപത്രിയില്‍ പോകാനുള്ള അവസരം നിഷേധിച്ചതും കേസില്‍ കക്ഷിയുടെ താത്പര്യം മുന്‍നിര്‍ത്തി ചികിത്സക്കിടയില്‍ നിന്നും എത്തിയപ്പോള്‍ ധിക്കാരപരമായി കേസ് മാറ്റിയതും നീതിപീഠത്തിന്റെ മനുഷ്യത്വരഹിത മുഖത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തെളിവാണ്.

നീതിനിര്‍വഹണ സംവിധാനത്തില്‍ ന്യായാധിപര്‍ക്കും അഭിഭാഷകര്‍ക്കും തുല്യ ചുമതലയും പങ്കുമാണുള്ളത്. അഭിഭാഷകര്‍ക്ക് അവശ്യമായ പരിഗണന നല്കാതെയുള്ള കൊളോണിയല്‍ സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞുവെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റായ സന്ദേശം നല്കുകയും മറ്റുള്ളവരിലേക്ക് വ്യാപിക്കാനും ഇടയാക്കുമെന്നതിനാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Abhibhashaka parishadKerala State governmentHarassment against lawyersAdvocates' Parishad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ലൗ ജിഹാദ്: എന്‍ഐഎ അന്വേഷണ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ – ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.