Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതി മാലിവാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്ക് മാറ്റിവെച്ച് അരവിന്ദ് കെജ്രിവാള്‍; കെജ്രിവാളിന്‍റേത് സ്ത്രീവിരുദ്ധപാര്‍ട്ടിയെന്ന് ഷെഹ്സാദ് പൂനവാല

മാധ്യമപ്രവര്‍ത്തകര്‍ സ്വാതി മാലിവാളിനെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് മുന്നില്‍ നിന്നും മാറ്റിവെച്ച് മൗനം പാലിച്ച് അരവിന്ദ് കെജ്രിവാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 01:08 pm IST
in India
സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ മടിച്ച് മുന്നിലെ മൈക്ക് നീക്കിവെയ്ക്കുന്ന അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്) കെജ്രിവാളിനൊപ്പം നില്‍ക്കുന്ന ബിഭവ് കുമാര്‍. ഇയാളാണ് സ്വാതി മാലിവാളിനെ തല്ലിയത് (വലത്ത്)

സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ മടിച്ച് മുന്നിലെ മൈക്ക് നീക്കിവെയ്ക്കുന്ന അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്) കെജ്രിവാളിനൊപ്പം നില്‍ക്കുന്ന ബിഭവ് കുമാര്‍. ഇയാളാണ് സ്വാതി മാലിവാളിനെ തല്ലിയത് (വലത്ത്)

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ സ്വാതി മാലിവാളിനെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് മുന്നില്‍ നിന്നും മാറ്റിവെച്ച് മൗനം പാലിച്ച് അരവിന്ദ് കെജ്രിവാള്‍. അദ്ദേഹത്തിന്റെ ശരീരഭാഷ ആകെ അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. ഉടനെ വാര്‍ത്താസമ്മേളനത്തില്‍ തൊട്ടടുത്തിരുന്ന അഖിലേഷ് യാദവ് മൈക്കെടുത്ത് ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റ് എത്രയോ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പ്രതികരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ വസതിയായ ശീഷ്മഹലില്‍ എത്തിയ ആം ആദ്മി എംപിയായ സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ അനുയായിയായ ബിഭവ് കുമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. കെജ്രിവാളിനെ കാണണമെന്ന് ശബ്ദമുയര്‍ത്തിയ സ്വാതി മാലിവാളിനെ തല്ലുകയായിരുന്നു ബിഭവ് കുമാര്‍. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദിച്ചതെന്നും ആരോപണമുണ്ട്. തല്ലുകൊണ്ടിട്ടും സ്വാതി മാലിവാള്‍ ഇതുവരെയും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല. ദല്‍ഹി വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായ സ്വാതി മാലിവാള്‍ പിന്നീട് കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ ചേരുകയും രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

#WATCH | Lucknow, UP: Delhi CM Arvind Kejriwal refuses to answer when asked about AAP Rajya Sabha MP Swati Maliwal's assault case.

SP chief Akhilesh Yadav says "There are other issues that are more important than this…" pic.twitter.com/0FDkRiFhrs

— ANI (@ANI) May 16, 2024

ഇതുവരെയും ബിഭവ് കുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കെജ്രിവാളിനൊപ്പം ഇപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു. “കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് സ്വാതി മാലിവാളിനെ തല്ലിയത്. കെജ്രിവാളിന്റെ വസതിയായ ശീഷ്മഹല്‍ ഇപ്പോള്‍ അപരാധ് മഹലായി മാറിയിരിക്കുന്നു. ദ്രൗപദിയുടെ വസ്ത്രാക്ഷേപം പോലെയാണിത്. സ്വന്തം പാര്‍ട്ടിയുടെ ഒരു വനിതാ എംപി ആക്രമണത്തിന് പാത്രമായിരിക്കുന്നു.”- ഷെഹ്സാദ് പൂനവാല ആരോപിച്ചു.

“ഇപ്പോള്‍ അവരോട് നിശ്ശബ്ദയായിരിക്കാന്‍ ആവശ്യപ്പെടുകയാണ്. ആപ് നേതാക്കളായ നിതിന്‍ ത്യാഗിയുടെയും നവീന്‍ ജയ് ഹിന്ദിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി സ്വാതി മാലിവാള്‍ പൊലീസില്‍ പോലും പരാതിപ്പെടാതിരിക്കുകയാണ്. “-ഷെഹ്സാദ് പൂനവാല പറഞ്ഞു.

 

Tags: aapArvind KejriwalAam Aadmi PartyS&PAkhilesh Yadavswati maliwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.