Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷോട്ട്പുട്ടില്‍ അഭ ഖതുവയുടേത് പുതിയ ദേശീയ റിക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 12:40 am IST
inSports

ഭുവനേശ്വര്‍: ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ അഭ ഖതുവ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. 18.41 മീറ്റര്‍ എറിഞ്ഞ അഭ ഖത്വുവ തന്റെ ഏറ്റവും മികച്ച ത്രോ രേഖപ്പെടുത്തി. 2023ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മന്‍പ്രീത് കൗറിന്റെ 18.06 മീറ്ററാണ് 28 കാരിയായ അഭ ഖതുവ തകര്‍ത്തത്.

റെക്കോര്‍ഡ് ഭേദിച്ച ത്രോ ഉണ്ടായിരുന്നിട്ടും, ഒളിമ്പിക് യോഗ്യതാ നിലവാരമായ 18.80 മീറ്ററില്‍ നിന്ന ്അഭ പരാജയപ്പെട്ടു. വനിതകളുടെ ഷോട്ട്പുട്ടില്‍ കിരണ്‍ ബാലിയാന്‍ 16.54 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സൃഷ്ടി വിഗ് 15.86 മീറ്റര്‍ ദൂരം എറിഞ്ഞ് വെങ്കലം നേടി. പുരുഷന്മാരുടെ 200 മീറ്ററില്‍ 20 കാരനായ അനിമേഷ് കുഴൂര്‍ 20.62 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. നാലുബോത്തു എസ് 20.97 സെക്കന്‍ഡില്‍ വെള്ളിയും ജയ് ഷാ 21.31 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഒളിമ്പിക് യോഗ്യതാ നിലവാരം 20.16 സെക്കന്‍ഡാണ്.

.ഫൈനലില്‍ 13.14 സെക്കന്‍ഡില്‍ ഓടിയെത്തിയ നിത്യ രാംരാജ്, എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ വനിതാ 100 മീറ്റര്‍ ഹര്‍ഡലറായി. 12.78 സെക്കന്റിന്റെ ദേശീയ റെക്കോഡുള്ള ജ്യോതി യര്‍രാജി മാത്രമാണ് നിത്യയ്‌ക്ക് മുന്നില്‍. പ്രഗ്യാന്‍ പ്രശാന്തി സാഹു 13.40 സെക്കന്‍ഡില്‍ വെള്ളിയും മൗമിത മൊണ്ടല്‍ 13.64 സെക്കന്‍ഡില്‍ വെങ്കലവും നേടി.

വനിതകളുടെ 200 മീറ്റര്‍ ഫൈനലില്‍ വെറ്ററന്‍ താരം ശ്രബാനി നന്ദയെ 23.85 സെക്കന്‍ഡില്‍ പരാജയപ്പെടുത്തിയാണ് 18 കാരിയായ ഉന്നതി ബോളണ്ട് സ്വര്‍ണം നേടിയത്. നന്ദ 23.89 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ദേവയാനിബ മഹേന്ദ്രസിന്‍ 24.14 സെക്കന്‍ഡില്‍ വെങ്കലം നേടി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ഷൈലി സിങ്ങിനെ തോല്‍പ്പിച്ചാണ് നയന ജെയിംസ് വനിതകളുടെ ലോങ്ജംപ് ഫൈനലില്‍ ജേതാവായത്. നയന 6.53 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഷൈലി 6.34 മീറ്റര്‍ ചാടി വെള്ളി നേടി.. നയനയോ ഷൈലിയോ ഇതുവരെ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 6.86 മീറ്റര്‍ നേടിയിട്ടില്ല.

മുന്‍നിര ഓട്ടക്കാരായ കാര്‍ത്തിക്, ഗുല്‍വീര്‍, അഭിഷേക് പാല്‍ എന്നിവരുടെ അഭാവത്തില്‍ പുരുഷന്മാരുടെ 5000 മീറ്ററില്‍ സാവന്‍ ബര്‍വാള്‍ 13:51.01 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. 13:51.61 സെക്കന്‍ഡില്‍ ഹര്‍മന്‍ജോത് സിങ് വെള്ളിയും കിരണ്‍ മാത്രേ 13:52.62 സെക്കന്‍ഡില്‍ വെങ്കലവും നേടി.വനിതകളുടെ 800 മീറ്റര്‍ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ 2:02.62 സെക്കന്‍ഡില്‍ ഓടിയെത്തിയ കെ എം ചന്ദ കിരീടം നിലനിര്‍ത്തി. ട്വിങ്കിള്‍ 2:03.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വെങ്കലം അമന്‍ദീപ് കൗറിനായിരുന്നു (2:07.96).

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മാനവ് ആര്‍ പോള്‍ പൊസിഷനില്‍ ഫിനിഷ് ചെയ്തു. നിശാന്ത്രാജ ജി 14.22 സെക്കന്‍ഡില്‍ വെള്ളിയും സച്ചിന്‍ ബിനു 14.25 സെക്കന്‍ഡില്‍ വെങ്കലവും നേടി.

Tags: national recordAbha Khatuashot put
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Sports

നടത്തത്തില്‍ വരവറിയിച്ച് നിതിന്‍ ഗുപ്ത ദേശീയ റിക്കാര്‍ഡ് തിരുത്തി

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

Sports

ഷോട്ട്പുട്ടില്‍ പൊന്നെറിഞ്ഞു; ഡിസ്‌കസ് ഫൈനലിന് മുമ്പേ പരിക്കോടെ പിന്‍മാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.