Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയത്തലവന്‍ ബര്‍സാന്‍ മജീദ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 12:02 am IST
in World

ലണ്ടന്‍: യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയത്തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിലായി. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ബര്‍സാന്‍ മജീദ് ഇറാഖിലെ സുലൈമാനിയ നഗരത്തിലുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബര്‍സാന്‍ മജീദ് അറസ്റ്റിലായത്. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി(എന്‍സിഎ) അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു.

‘ദി സ്‌കോര്‍പിയന്‍’ എന്ന പേരിലാണ് ബര്‍സാന്‍ അറിയപ്പെട്ടിരുന്നത്. പതിനായിരത്തോളം കുടിയേറ്റക്കാരെയാണ് ബര്‍സാനും സംഘവും ഇതുവരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി എത്തിച്ചത്. ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടുകളിലാണ് ഇയാള്‍ ആളുകളെ കൊണ്ടുവന്നിരുന്നത്. നേരത്തെ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന ബര്‍സാനെതിരെ ബെല്‍ജിയത്തിലും കേസുണ്ട്. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും ബെല്‍ജിയത്തിലെ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നടന്ന മനുഷ്യക്കടത്തിനെ നിയന്ത്രിച്ചിരുന്നത് ബര്‍സാന്‍ മജീദും സംഘവുമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട 26 പേര്‍ വിവിധ രാജ്യങ്ങളിലായി നേരത്തെ അറസ്റ്റിലായിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലായി ഇവരിപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. എന്നാല്‍ ബര്‍സാന്‍ മജീദ് അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ഒളിവില്‍ താമസിക്കുകയായിരുന്നു.

അടുത്തിടെ മജീദുമായി നടത്തിയ ഫോണ്‍ സംഭാഷണം ബിബിസി പുറത്തുവിട്ടിരുന്നു. കുര്‍ദിഷ് സുരക്ഷാ ഏജന്‍സിയാണ് ബര്‍സാന്‍ മജീദിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി യൂറോപ്യന്‍ പോലീസുമായി ബന്ധപ്പെടുമെന്നും കുര്‍ദിസ്ഥാന്‍ അധികൃതര്‍ വിശദീകരിച്ചു.

Tags: europenotorious human trafficking mafiaBarsan Majeed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.