Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി ന്യൂനപക്ഷവിരുദ്ധ പാർട്ടിയെന്ന പ്രചാരണം തെറ്റ്, മോദി എക്കാലവും ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട നേതാവ്: അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 08:48 pm IST
inKerala

തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെ. ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടി എക്കാലവും നിലകൊണ്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയുടെ ദി ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്ന് അണ്ണാമലെ ചൂണ്ടിക്കാട്ടി. അഫ്‌ഗാനിസ്താനിൽ അകപ്പെട്ട ക്രിസ്ത്യൻ പുരോഹിതനെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരികെയെത്തിച്ചത് മോദിയുടെ പരിശ്രമഫലമായാണ്. ആ സമയത്ത് അയാൾ ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്നല്ല അദ്ദേഹം നോക്കിയത്. അയാൾ ഒരു ഭാരതീയനാണെന്ന് മാത്രമാണ് ചിന്തിച്ചത്, അണ്ണാമലെ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെവിടെയുമുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ആഗോളതലത്തിൽ അവരെ പ്രതിനിധീകരിക്കുന്ന നേതാവ് മോദിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സിഎഎ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ല. ഒരു ഗവൺമെന്റിനും അതിന് സാധിക്കില്ല. പകരം അത് പൗരത്വം നൽകുന്ന നിയമമാണ്. മുത്തലാഖ് തീവ്ര ഇസ്ലാമിക രാജ്യങ്ങൾ പോലും പിന്തുടരുന്നില്ല. എന്നിട്ടും എന്ത് ധൈര്യത്തിലാണ് മുത്തലാഖ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം
കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തീവ്രവാദികളെ മതേതരവാദികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് ഒരു മതേതര രാഷ്‌ട്രീയ പാർട്ടിയെന്ന് പറയാൻ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ തയാറാണോ എന്നും അണ്ണാമലെ ചോദിച്ചു. “ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു”, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ ബിജെപി ന്യൂനപക്ഷ വിരുദ്ധപാർട്ടിയാണെന്നുള്ള തെറ്റിദ്ധാരണയുടെ മതിൽ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെതിരെ ബിജെപി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ ആ മതിൽ പൊളിച്ചു നീക്കപ്പെടുമെന്നും അണ്ണാമലെ പറഞ്ഞു

Tags: K AnnamalaiJANAM TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.