Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസഭ സീറ്റിനായി എല്‍ഡിഎഫില്‍ പിടിവലി; വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എം; തങ്ങളുടേതെന്ന് സിപിഐ

ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ സീറ്റിനു വേണ്ടിയാണ് എല്‍ഡിഎഫിലെ കക്ഷികള്‍ തമ്മില്‍ പിടിവലി കൂടുന്നത്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണു രംഗത്തുള്ളത്. സീറ്റിനുള്ള അവകാശവാദം ഉന്നയിച്ച് ഇരുകൂട്ടരും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സിപിഎമ്മിന് തലവേദനയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 10:04 am IST
inKerala

തിരുവനന്തപുരം: ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കു എല്‍ഡിഎഫില്‍ പിടിവലി. സീറ്റ് വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും തങ്ങള്‍ക്ക് വേണമെന്ന് സിപിഐയും. മൂന്ന് ഒഴിവുകള്‍ വരുന്നതില്‍ നിലവിലെ അംഗബലത്തില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാനാകും.

ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ സീറ്റിനു വേണ്ടിയാണ് എല്‍ഡിഎഫിലെ കക്ഷികള്‍ തമ്മില്‍ പിടിവലി കൂടുന്നത്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണു രംഗത്തുള്ളത്. സീറ്റിനുള്ള അവകാശവാദം ഉന്നയിച്ച് ഇരുകൂട്ടരും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സിപിഎമ്മിന് തലവേദനയായി.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ജോസ് കെ. മാണി എംപിയാകുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തി.

തുടര്‍ന്ന് ജോസ് കെ. മാണി രാജിവച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ ഇടതുമുന്നണി സീറ്റു നല്‍കുകയും ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ മൂന്നു സീറ്റും ഇടതുമുന്നണിയുടേതായി. ഒരു സീറ്റ് തങ്ങള്‍ക്കാണെന്നും അതിലേക്കായി ആരും ആവശ്യം ഉന്നയിക്കേണ്ടന്നാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി ആദ്യം പറഞ്ഞെങ്കിലും സിപിഐ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കുള്‍പ്പെടെ അകമഴിഞ്ഞ പിന്തുണയാണ് കേരള കോണ്‍ഗ്രസ് എം നല്‍കിയിട്ടുള്ളതെന്ന് ജോസ് കെ. മാണി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിറ്റ് സംബന്ധിച്ച് തര്‍ക്കം ഉയരും.

Tags: LDFjose k maniBinoy VishwamRajyasabha Seat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

Kerala

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.