Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തനം ആരംഭിക്കാതെ മട്ടാഞ്ചേരി ബോട്ട്‌ജെട്ടി; എക്കല്‍ നീക്കവും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 08:51 pm IST
in Kerala

മട്ടാഞ്ചേരി: മട്ടാഞ്ചേരി പിഡബ്ല്യൂഡി ബോട്ട്‌ജെട്ടി നവീകരണജോലികള്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടനവും പ്രവര്‍ത്തനവും എന്ന് തുടങ്ങുമെന്നത് അനിശ്ചിതമായി നീളുന്നു.

നവീകരണം പൂര്‍ത്തിയായി ഏട്ട് മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനമെന്ന് തുടങ്ങുമെന്ന് അറിയിക്കാന്‍ കഴിയാത്ത നിലയിലാണിന്ന് അധികൃതര്‍. ജെട്ടിയിലേയ്‌ക്ക് ബോട്ട് അടുക്കുന്നതിന് തടസ്സമായ ഏക്കല്‍നീക്കം തുടരുന്നതാണ് പ്രധാനകാരണം. 2018ല്‍ പ്രളയ ദുരിതത്തെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തലാക്കിയ പിഡബ്ല്യൂഡി ജെട്ടി അഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.

പ്രാദേശിക പ്രതിഷേധങ്ങളും തടസ്സങ്ങളും നിര്‍മാണ സാമഗ്രികളുടെ മോഷണങ്ങളും ജെട്ടി നവീകരണത്തിന് തടസ്സങ്ങളും വെല്ലുവിളിയായി. ഒരു കോടിയോളം രൂപ ചെലവിലാണ് ജെട്ടി നവീകരണം നടന്നത്. എക്കല്‍ നിക്കത്തിന് അഞ്ച് കോടി രൂപയാണ് കരാര്‍ തുക. 2022 ഏപ്രിലില്‍ ചെളി നീക്കല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ചെളി നിക്ഷേപിക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് ചെളി നീക്കല്‍ നിര്‍ത്തിവെച്ചു. നീക്കം ചെയ്യുന്ന ചെളി പുറം കടലില്‍ നിക്ഷേപിക്കുവാന്‍ തീരുമാനമായെങ്കിലും കാലാവസ്ഥ മാറ്റവും സാങ്കേതികത്വവും വീണ്ടും കാലതാമസത്തിനിടയാക്കി.

ഓണവും പിന്നിട് പുതുവത്സര സമ്മാനമായി ജെട്ടി ഉദ്ഘാടനം നടക്കുമെന്ന് കരുതിയെങ്കിലും ഡ്രഡ്ജിങ്ങ് പ്രതിസന്ധി ഇന്നും അനിശ്ചിതമായി തുടരുകയാണ്. മട്ടാഞ്ചേരി ജെട്ടി വാണിജ്യ ടൂറിസം കേന്ദ്രത്തിലെ പ്രധാന യാത്രാ മാര്‍ഗങ്ങളിലൊന്നാണ്. സ്വാതന്ത്ര്യാനന്തരം ജലഗതാഗത വകുപ്പിന് കീഴിലെത്തിയ ജെട്ടി നിരന്തര അവഗണനയെ തുടര്‍ന്ന് നശിക്കുകയായിരുന്നു. തുറമുഖം, ഫോര്‍ട്ടുകൊച്ചി, കൊച്ചി നഗരം എന്നിവയുമായി പ്രതിദിനം 60 ഓളം സര്‍വീസുകളിലൂടെ 5000-6000 രൂപയുടെ വരുമാനമാണിവിടെ നിന്നും ലഭിച്ചിരുന്നു. കൂടാതെ ടൂറിസ്റ്റ് ബോട്ടുകള്‍ അടുപ്പിക്കുന്നതിലൂടെയുള്ള വരുമാനം വേറെയും. തുറമുഖ നഗരിക്ക് സമാന്തരമായുള്ള മട്ടാഞ്ചേരി ജെട്ടിയില്‍ നിന്നുള്ള പ്രകൃതി കാഴ്ച വിദേശ നഗരങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.

2016ല്‍ ജെട്ടിയില്‍ ഏക്കല്‍ അടിഞ്ഞതിനെ തുടര്‍ന്ന് വേലിയേറ്റസമയത്ത് സര്‍വീസ് ക്രമീകരണം നടത്തിയെങ്കിലും 2018ല്‍ ബോട്ട് സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി. ആറ് വര്‍ഷമായി അടച്ചുപൂട്ടിയ ബോട്ട് ജെട്ടി നിരന്തര ജനകീയ പ്രക്ഷോഭ ത്തെ തുടര്‍ന്ന് 2021 ഡിസംബറില്‍ നവീകരണം തുടങ്ങി. ബോട്ടിലേയ്‌ക്കുള്ള നടപ്പാത, ടിക്കറ്റ് കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിശ്രമമുറികള്‍ എന്നിവയാണ് നവീകരണത്തിലുള്‍പ്പെടുത്തിയത്. ഇതിന് പുറമേ കായല്‍ ഡ്രഡ്ജിങും പദ്ധതിയിലുണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലാണ് നവീകരണം നടന്നത്. 2022 ല്‍ നവീകരണം പൂര്‍ത്തിയാക്കി ബോട്ട് സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഡ്രഡ്ജിങ് ജോലികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kochiMattancherry Boat jettyEkal movementMattancherry PWD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.