Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസംഖ്യയിലുണ്ടാകുന്ന കുറവ് ഹിന്ദുസമാജം നേരിടുന്ന വെല്ലുവിളി: ബജ്റംഗ് ലാല്‍ ബാഗ്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 11:50 pm IST
inKerala
വിഎച്ച്പി മാതൃശക്തി സംസ്ഥാന പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്റംഗ് ലാല്‍ ബാഗ്രി ഉദ്ഘാടനം ചെയ്യുന്നു.

വിഎച്ച്പി മാതൃശക്തി സംസ്ഥാന പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്റംഗ് ലാല്‍ ബാഗ്രി ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യയിലുണ്ടായിട്ടുള്ള കുറവാണ് കേരളത്തിലെ ഹിന്ദുസമാജം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ബജ്റംഗ് ലാല്‍ ബാഗ്രി.

കണിച്ചുകുളങ്ങരയില്‍ മാതൃശക്തി സംസ്ഥാന പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരമതസ്ഥര്‍ ജനസംഖ്യാ വര്‍ദ്ധനവിലൂടെ വോട്ടുബാങ്കുകളായി മാറുകയും അധികാരം കൈയ്യാളുകയും ചെയ്യുമ്പോള്‍ ഹിന്ദു സമാജം 50 ശതമാനത്തിലേക്ക് കുറഞ്ഞുപോയത് ഏറെ ശ്രദ്ധയോടെ നോക്കിക്കാണണം.

ജോലിയുടെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുണ്ടായത്. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഹിന്ദു സമാജത്തെ ബാധിച്ച മൂല്യച്യുതിയാണ്. മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം തടയാന്‍ നിരന്തരമായ സത്സംഗങ്ങളിലൂടെ മാത്രമേ കഴിയൂ. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്വദേശി ഭാവം കൊണ്ടു വരണം. എങ്കില്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനും നമ്മുടെ ജനങ്ങളെ ബോധവത്കരിക്കാനും കഴിയൂ.

എല്ലാ തരത്തിലുമുള്ള ഉച്ചനീചത്വങ്ങള്‍ക്കും ഭേദഭാവങ്ങള്‍ക്കും വിശ്വഹിന്ദുപരിഷത്ത് എതിരാണെന്നും ഹിന്ദുസമാജത്തേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശത്ത് ജീവിക്കുന്ന ഹിന്ദുക്കളെ കൂടി ചേര്‍ത്തു നിര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ അധ്യക്ഷയായി. വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സുരേഷ്ശാന്തി, സംസ്ഥാന സമിതി അംഗം കോമളം, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം. ജയകൃഷ്ണന്‍, ശിബിര അധികാരി ലളിതാ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസമായി കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളില്‍ നടന്ന വര്‍ഗില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.

Tags: Bajrang Lal BagriHindu societyHindu population
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

Marukara

ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒമാനിൽ ; ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത് ഭഗവാൻ ശിവനും കൃഷ്ണനും വേണ്ടി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, സ്വാമിനി ദേവി മാതാ, കെ. ബി. ഉത്തംകുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

ഹൈന്ദവ സമൂഹം നേരിടുന്നത് കനത്ത വെല്ലുവിളി: സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.