Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറുമക്കളും കൈവിട്ടു; 90കാരി ഇനി കരുണാലയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 09:10 pm IST
inKerala
ചെല്ലമ്മാള്‍

ചെല്ലമ്മാള്‍

ചെങ്ങന്നൂര്‍: ആറുമക്കളും കൈവിട്ടതോടെ പുലിയൂര്‍ കൊച്ചുകുന്നുപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന 90കാരിക്ക് അഭയം കിടങ്ങന്നൂര്‍ കരുണാലയം. ആര്‍ഡിഒ ഓഫീസിലെത്തുമ്പോള്‍ രണ്ടാമത്തെ മകന്‍ എത്തി തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ഈ അമ്മയുടെ പ്രതീക്ഷ. എന്നാല്‍ ആരും വന്നില്ല. മൂത്തമകന്‍ 74കാരനായ മുത്താനന്ദന്റെ കൂടെയായിരുന്നു ഇതുവരെയും.

വാടകവീട്ടിലായിരുന്നു മുത്താനന്ദനും കുടുംബവും താമസിക്കുന്നത്. മുത്താനന്ദനെ കൂടാതെ രാധാകൃഷ്ണന്‍, മുരുകന്‍, രാജന്‍, വിശ്വനാഥന്‍, സെല്‍വി എന്നിവരാണ് മക്കള്‍. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അനുരഞ്ജന യോഗത്തിന്റെ തീരുമാനപ്രകാരം ഓരോ മക്കളും രണ്ടുമാസം വീതം അമ്മയെ നോക്കണമെന്നാണ്. എന്നാല്‍ രണ്ടാമനായ രാധാകൃഷ്ണന്‍ ഇപ്പോള്‍ ഇതിന് തയ്യാറല്ല. മറ്റുമക്കളെ ഫോണില്‍ വിളിച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. ഇതോടെയാണ് അമ്മയെ കരുണാലയത്തിലേക്ക് അയയ്‌ക്കാന്‍ നിര്‍ബന്ധിതമായത്. ചെല്ലമ്മാളുടെ ഭര്‍ത്താവ് നാണപ്പന്‍ആശാന്‍ നാലുപതിറ്റാണ്ട് മുമ്പെ മരിച്ചു.

ആകെയുണ്ടായിരുന്നത് വാഴൂരില്‍ മൂന്ന് സെന്റ് സ്ഥലമായിരുന്നു. 15 വര്‍ഷം മുമ്പ് ഇത് വിറ്റ് എല്ലാവര്‍ക്കും തുക വീതിച്ചുനല്‍കിയിരുന്നു. ഈ വസ്തു സ്വന്തം പേരില്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മയുടെ സംരക്ഷണത്തിനായി മക്കള്‍ മത്സരിക്കുമായിരുന്നു എന്നാണ് ആര്‍ഡിഒ ഓഫീസില്‍ എത്തിയവരില്‍ ചിലര്‍ പ്രതികരിച്ചത്. കേള്‍വിശക്തി കുറവുള്ള അമ്മയ്‌ക്ക് കാഴ്ചയ്‌ക്കും പ്രശ്‌നങ്ങളുണ്ട്. നടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ആര്‍ഡിഒ ഓഫീസില്‍ നിന്നും ആര്‍ഡിഒ നിര്‍മല്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി, സെക്ഷന്‍ ക്ലര്‍ക്ക് ഹരികുമാര്‍, തന്‍സിര്‍ റഹ്മാന്‍, മഹ്മിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോയില്‍ അമ്മയെ കരുണാലയത്തിലേക്ക് കൊണ്ടുപോയത്.

Tags: ChenganoorKarunalayam90-year-old womenAbandoned by children
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്കുളത്തുകാവ് പൊങ്കാല; ഡിസംബര്‍ 13ന് ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ അവധി

Alappuzha

ഗതാഗതാകുരുക്കിന് ശാശ്വത പരിഹാരം; ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

Alappuzha

ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.