Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

1986ലെ മറഡോണയുടെ സ്വര്‍ണ പന്ത് ലേലത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:29 am IST
inFootball
1986 ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച കളിക്കാരനുള്ള സമ്മാനമായി ലഭിച്ച സ്വര്‍ണ പന്ത് ഡീഗോ മറഡോണ ഭാര്യയായിരുന്ന ക്ലൗഡിയയ്ക്ക് സമ്മാനിക്കുന്നു (ഫയല്‍)

1986 ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച കളിക്കാരനുള്ള സമ്മാനമായി ലഭിച്ച സ്വര്‍ണ പന്ത് ഡീഗോ മറഡോണ ഭാര്യയായിരുന്ന ക്ലൗഡിയയ്ക്ക് സമ്മാനിക്കുന്നു (ഫയല്‍)

പാരിസ്: അന്തരിച്ച ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണ 1986 ലോകകപ്പ് ഫുട്‌ബോളില്‍ നേടിയ സ്വര്‍ണ പന്ത് ലേലത്തിന്. ജൂണില്‍ ഫ്രാന്‍സില്‍ വച്ചാണ് ലേലം നടക്കുക.

മെക്‌സിക്കോയില്‍ നടന്ന 1986 ലോകകപ്പില്‍ അര്‍ജന്റീന രണ്ടാം തവണ ലോക കിരീടം നേടിയിരുന്നു. ടീമിന് കിരീടം നേടിയത് വഴി ലോകഫുട്‌ബോളിന്റെ ഹൃദയത്തില്‍ കൂടുകൂട്ടുന്ന പ്രകടനവുമായി ലോകകപ്പ് നിറഞ്ഞാടിയ മറഡോണ അക്കൊല്ലം മികച്ച കളിക്കാരനുള്ള സ്വര്‍ണപന്ത് നേടിയിരുന്നു. ആ പന്താണ് ലേലത്തിന് വയ്‌ക്കാനൊരുങ്ങുന്നത്. ഫ്രാന്‍സിലെ അഗ്യൂട്ടസ് ആണ് ലേലം നടത്തിപ്പ് സംഘാടകര്‍. ഇതാദ്യമായാമ് ലോകകപ്പിലെ സ്വര്‍ണ പന്ത് ലേലത്തിന് വയ്‌ക്കുന്നത്.

അന്നത്തെ ലോകകപ്പില്‍ മറഡോണയായിരുന്നു അര്‍ജന്റീന നായകന്‍. അഞ്ച് ഗോളുകളാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്. കളിക്കിടെ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിവാദ ഗോളും ലോക കായിക രംഗത്തെ ഏറ്റവും വലിയ വാര്‍ത്തയും വിവാദവുമായി ഇന്നും നിലനില്‍ക്കുന്നു.

Tags: Ballon d'Or auction1986 MaradonaDiego Maradona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറ്റലിയിലെ ടൂറിനവില്‍ നടന്ന സ്‌പെഷല്‍ ഒളിംപിക്‌സ് വിന്റര്‍ ഗെയിംസില്‍ 33 മെഡലുകള്‍ നേടി മികച്ച പ്രകടനം നടത്തി
തിരിച്ചെത്തിയ ഭാരത ടീമംഗങ്ങള്‍ ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍
Sports

മെസിയും മറഡോണയും എക്കാലത്തെയും മികച്ച താരങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.