Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

സാങ്കേതിക തകരാര്‍, സുനിത വില്യംസിന്‌റെ മൂന്നാം ബഹിരാകാശയാത്ര അവസാന നിമിഷം മാറ്റിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 09:15 pm IST
inUS

വാഷിംഗ്ടണ്‍: ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ക്രൂ ടെസ്റ്റ് ഫ്‌ളൈറ്റ് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് താത്കാലികമായി മാറ്റി വച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പോകാനൊരുങ്ങിയെങ്കിലും അവസാന നിമിഷം യാത്ര നീട്ടിവയ്‌ക്കുകയായിരുന്നു. സുനിത വില്യംസും ബുച്ച് വില്‍മോറുമായിരുന്നു യാ്ത്രികര്‍. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്‌ലസ് വി റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിലെ ഓക്‌സിജന്‍ റിലീഫ് വാല്‍വ് തകരാറിലായതിനാലാണ് ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര മാറ്റി വയ്‌ക്കേണ്ടിവന്നത്.
യുഎല്‍എ ആദ്യമായി ബഹിരാകാശ സഞ്ചാരികളെ അവരുടെ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയക്കുന്നതിനാല്‍ നേരിയ ഒരു പിഴവു പോലും പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ കാര്‍ഗോ, പേലോഡ് ലോഞ്ചുകളുടെ കാര്യത്തില്‍ വിജയ ശതമാനം 100 ആണ്.

 

Tags: Sunita Williamsspace flightLAST MOMENTABORTED
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു; വിടവാങ്ങൽ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി

India

ഇത് ലജ്ജാകരം, വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത മുഖ്യമന്ത്രി : സുനിത വില്യംസിനെ സുനിത ചൗള എന്ന് വിശേഷിപ്പിച്ച മമതയെ പരിഹസിച്ച് സുവേന്ദു അധികാരി

Editorial

ശാസ്ത്രം ജയിച്ചു; മനുഷ്യനും

India

കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഹവനവും : സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

India

“ബഹിരാകാശ സമൂഹത്തിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷം”: സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് മുൻ ഐഎസ്ആർഒ മേധാവി

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.